ഏപ്രിലില്‍ കരുതലോടെ വിദേശ നിക്ഷേപകര്‍
മുംബൈ: ഏപ്രിലില്‍ പുതിയ ഉയരങ്ങളിലേക്ക് ഓഹരി വിപണി നീങ്ങിയെങ്കിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കരുതലോടെയാണ് നീങ്ങുന്നത്. ഏപ്രിലില്‍ ഇതുവരെ അവ 325 കോടി രൂപയുടെ അറ്റവില്‍പ്പനയാണ് നടത്തിയത്. മാര്‍ച്ചില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 35098.32 കോടി രൂപയുടെ അറ്റനിക്ഷേപമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയത്. ഫെബ്രുവരിയില്‍ 1539 കോടി രൂപയുടെ അറ്റനിക്ഷേപവും ജനുവരിയില്‍ 25743.55 കോടി രൂപയുടെ അറ്റവില്‍പ്പനയുമായിരുന്നു അവ നടത്തിയിരുന്നത്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി നടന്ന മാര്‍ച്ചിലെ ചിലRead More →




