ന്യൂ​ഡ​ൽ​ഹി: അ​വ​ധി ഓ​ഹ​രി വ്യാ​പാ​രം ന​ട​ത്തു​ന്ന​തി​നു​ള്ള സ​മ​യം ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്ന നാ​ഷ​ന​ൽ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് (എ​ൻ.​എ​സ്.​ഇ) നി​ർ​ദേ​ശം ഓ​ഹ​രി വി​പ​ണി​യെ നി​യ​ന്ത്രി​ക്കു​ന്ന ‘സെ​ബി’ നി​ര​സി​ച്ചു. ഇ​ക്വി​റ്റി ഡെ​റി​വേ​റ്റീ​വ് വി​ഭാ​ഗ​ത്തി​ലെ വ്യാ​പാ​ര​സ​മ​യം ഘ​ട്ടം ഘ​ട്ട​മാ​യി നീ​ട്ട​ണ​മെ​ന്ന് എ​ൻ.​എ​സ്.​ഇ സെ​ബി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഓ​ഹ​രി ദ​ല്ലാ​ളു​മാ​രി​ൽ​നി​ന്ന് അ​ന​കൂ​ല പ്ര​തി​ക​ര​ണം ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് ആ​വ​ശ്യം നി​ര​സി​ക്കു​ന്ന​തി​ന് സെ​ബി കാ​ര​ണ​മാ​യി പ​റ​ഞ്ഞ​ത്. രാ​വി​ലെ 9.15 മു​ത​ൽ 3.30 വ​രെ​യു​ള്ള പ​തി​വ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​തി​നു​ശേ​ഷം​ ഫ്യൂ​ച്ചേ​ഴ്‌​സ് ആ​ന്‍ഡ് ഓ​പ്ഷ​ന്‍സി​ല്‍ വ്യാ​പാ​രം ചെ​യ്യു​ന്ന​തി​ന്Read More →

ഫെഡെക്സിന്റെ പേരിൽ തട്ടിപ്പ് വിളികൾ വ്യാപകമെന്ന് പരാതി

കൊച്ചി: ലോക പ്രശസ്ത കൊറിയർ കമ്പനിയായ ഫെഡെക്സിൽ നിന്നാണെന്ന പേരിൽ തട്ടിപ്പ് ഫോൺ കോളുകൾ വ്യാപകം. ഇതു സംബന്ധിച്ച് ഫെഡെക്സ് മുന്നറിയിപ്പുമായി രംഗത്തെത്തി. സ്ത്രീശബ്ദമാണ്– നിങ്ങളുടെ പേരിൽ ചൈനയിൽ നിന്നു നിയമവിരുദ്ധ പാഴ്സൽ വന്നിട്ടുണ്ട്, അതിനാൽ തടഞ്ഞുവച്ചിരിക്കുകയാണ്, കൂടുതൽ അറിയണമെങ്കിൽ 9 അമർത്തുക… എന്നിങ്ങനെയാണ് കോൾ തുടങ്ങുന്നത്. താൻ ചൈനയിൽ നിന്നു പാഴ്സൽ ബുക്ക് ചെയ്തിട്ടില്ലെന്ന് അറിയിച്ചാൽ സാരമില്ല, എങ്ങനെ പരിഹരിക്കാമെന്ന് ഞങ്ങൾ പറഞ്ഞു തരാം എന്ന് ആശ്വസിപ്പിക്കും. അടുത്തെങ്ങാനുംRead More →

സ്വർണവില വീണ്ടും 53,000 രൂപ കടന്നു

കൊച്ചി: വീണ്ടും 53,000 രൂപ കടന്ന് സ്വർണം. ഇന്ന് ഗ്രാമിന് 30 രൂപ കൂടി 6,635 രൂപയിലും പവന് 240 രൂപ വര്‍ധിച്ച് 53,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇത് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 6,605 രൂപയിലും പവന് 52,840 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 50 രൂപയും പവന്Read More →

ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾക്കുള്ള ക്രൂഡ് വില ഉയർത്തി സൗദി

ആഗോള ക്രൂഡ് വില 100 ഡോളറിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ നീങ്ങിയ സൗദിക്കേറ്റ ഏറ്റവും വലിയ പ്രഹരങ്ങളിലൊന്നയിരുന്നു അപ്രതീക്ഷിത വിലയിടിവ്. എണ്ണവില വീണ്ടും കൂപ്പുകുത്തിയതോടെ പുതിയ തന്ത്രം പയറ്റുകയാണ് എണ്ണ ഭീമൻ. ഏഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഗ്രേഡുകളുടെയും ഔദ്യോഗിക വിൽപന വില ഉയർത്തിയിരിക്കുകയാണ് സൗദി അരാംകോ. എണ്ണവിലയിടിവ് മൂലം ബാധിക്കപ്പെട്ട മാർജിനുകൾ ഒരുപിരിധി വരെ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യമാണ് സൗദിക്കുള്ളത്. ഇതോടെ ജൂണിൽ ഡെലിവറിക്കുള്ള മുൻനിര അറബ് ലൈറ്റ് ക്രൂഡിന്റെ വിലRead More →

ന്യൂഡൽഹി: അന്തരിച്ച പ്രമുഖ ഓഹരി നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെ ഭാര്യക്ക് ഒറ്റദിവസം വിപണിയിലുണ്ടായത് 800 കോടിയുടെ നഷ്ടം. ടൈറ്റാൻ കമ്പനിയുടെ ഓഹരി വിലയിലുണ്ടായ ഇടിവാണ് രേഖ ജുൻജുൻവാലക്ക് തിരിച്ചടിയായത്. കഴിഞ്ഞ ദിവസം നാലാംപാദ ലാഭഫലം പുറത്ത് വന്നതിന് പിന്നാലെ ടൈറ്റാന്റെ ഓഹരി വില അഞ്ച് ശതമാനം ഇടിഞ്ഞിരുന്നു. ടൈറ്റാനിൽ 5.35 ശതമാനം ഓഹരിയാണ് രേഖ ജുൻജുൻവാലക്കുള്ളത്. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം ഈ ഓഹരികളുടെ മൂല്യം 16,792 കോടിയാണ്. എന്നാൽ, തിങ്കളാഴ്ചRead More →