‘ഗോള്‍ഡന്‍ ഗിഫ്റ്റ്’ ഓഫറുമായി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്
ദുബൈ: ഉപഭോക്താക്കള്‍ക്ക് സൗജന്യമായി സ്വർണ നാണയങ്ങള്‍ നേടാന്‍ അവസരം നല്കുന്ന ‘ഗോള്‍ഡന്‍ ഗിഫ്റ്റ്’ ഓഫറുമായി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്. സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും രത്നാഭരണങ്ങളും വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പായും സ്വര്‍ണ നാണയങ്ങള്‍ ലഭിക്കുന്നതാണ് ഓഫർ. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് മൈന്‍, ഇറ, പ്രഷ്യ, വിറാസ്, എത്നിക്സ്, ഡിവൈന്‍ തുടങ്ങി ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട നിരവധി ഉപ ബ്രാന്‍ഡുകളിലായി സ്വര്‍ണം വജ്രം, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയില്‍ മനോഹരങ്ങളായ ആഭരണ ശേഖരങ്ങളും ഒരുക്കിയിട്ടുണ്ട്.Read More →

