ഓസ്ട്രേലിയയിലേക്ക് എങ്ങനെ കുടിയേറാം ?വിദഗ്ധരുടെ ക്ലാസുകളുമായി എ സി ഇ ടി മൈഗ്രേഷന്‍ ഓസ്ട്രേലിയ
ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നത് എങ്ങനെ?, സൗജന്യ ബോധവത്ക്കരണ ക്യാമ്പയിനുമായി എ സി ഇ ടി മൈഗ്രേഷന്‍ ഓസ്ട്രേലിയ കൊച്ചി: ഓസ്ട്രേലിയയിലേക്ക് സ്ഥിരതാമസത്തിനും വിദ്യാഭ്യാസത്തിനും ശ്രമിക്കുന്നവര്‍ക്ക് നിയമ സഹായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്ന സൗജന്യ ബോധവത്കരണ ക്യാമ്പയിന് തുടക്കമിട്ട് ഓസ്ട്രേലിയയില്‍ ആസ്ഥാനമായ എ സി ഇ ടി മൈഗ്രേഷന്‍ ഓസ്ട്രേലിയ. ഓസ്ട്രേലിയയിലെ മെല്‍ബണ്‍, ബ്രിസ്ബേന്‍, പെര്‍ത്ത്, ഡാര്‍വിന്‍ എന്നിവിടങ്ങളിലും ദുബൈയിലും തിരുവനന്തപുരത്തും കൊച്ചിയിലും എ സി ഇ ടി മൈഗ്രേഷന്‍ ഓസ്ട്രേലിയയുടെ സേവനം ലഭ്യമാണ്.മൈഗ്രേഷന്‍Read More →


