പിഎഫ്, ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയവയ്ക്കുള്ള പിഴ ചാർജ് കുറച്ച് ഇപിഎഫ്ഒ
ജീവനക്കാരുടെ പ്രൊവിഡൻ്റ് ഫണ്ട്, പെൻഷൻ, ഇൻഷുറൻസ് വിഹിതം എന്നിവ നിക്ഷേപിക്കുന്നതിൽ വീഴ്ച വരുത്തുകയോ കാലതാമസം വരുത്തുകയോ ചെയ്യുന്ന തൊഴിലുടമകളുടെ പിഴ ചാർജ് കുറച്ച് എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). നേരത്തെ തൊഴിലുടമകളിൽ നിന്ന് പരമാവധി ചാർജ് 25 ശതമാനമായിരുന്നു. എന്നാൽ ഇപ്പോൾ കുടിശ്ശിക പ്രതിമാസം 1 ശതമാനമോ പ്രതിവർഷം 12 ശതമാനമോ ആയി കുറച്ചു. ഇപിഎഫ്ഒയിൽ നിന്നുള്ള തൊഴിലുടമകൾക്ക് ഇത് വലിയ ആശ്വാസമാണ്.തൊഴിൽ മന്ത്രാലയം ശനിയാഴ്ച ഇത് സംബന്ധിച്ചRead More →



