കൊക്കോ ഒരിക്കൽകൂടി താരമായി മാറാനുള്ള ചുവടുവെപ്പിലാണ്‌. ചോക്‍ലറ്റ്‌ വ്യവസായ മേഖലയിൽ നിന്നുള്ള ഡിമാൻഡിന്‌ അനുസൃതമായി ഉൽപന്നം കൈമാറാൻ ആഗോള കാർഷിക മേഖലക്കാവുന്നില്ല. വാരാന്ത്യം ഹൈറേഞ്ച്‌ കൊക്കോ കിലോ 580 രൂപയായി ഉയർന്നു, വാരമധ്യം നിരക്ക്‌ 450ൽ താഴ്ന്ന്‌ ഇടപാടുകൾ നടന്നിരുന്നു. സീസണായതിനാൽ ലഭ്യത വർധിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിനുപുറമെ തമിഴ്‌നാട്ടിലും ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലും കൊക്കോ കൃഷിയുണ്ട്‌. മികച്ചയിനം ചരക്കാണ്‌ കേരളം വിപണിയിൽ ഇറക്കുന്നത്. എന്നാൽ, അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിൽപനക്കെത്തുന്നRead More →

ജോ​യ് ആ​ലു​ക്കാ​സ്​ അ​ത്‍ലാ​ന്‍റ​യി​ൽ പു​തി​യ ഷോ​റൂം തു​ട​ങ്ങി

ദു​ബൈ: ജോ​യ് ആ​ലു​ക്കാ​സ്​ യു.​എ​സി​ലെ അ​ത്‍ലാ​ന്‍റ​യി​ല്‍ പു​തി​യ ഷോ​റൂം തു​റ​ന്നു. ജൂ​ൺ ര​ണ്ടി​ന്​ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ത്‍ലാ​ന്‍റ​യി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റ് ജ​ന​റ​ല്‍ ര​മേ​ഷ് ബാ​ബു ല​ക്ഷ്മ​ണ​ന്‍, ഫോ​ര്‍സി​ത്ത് കൗ​ണ്ടി ക​മീ​ഷ​ണ​ര്‍ ലോ​റ സെ​മാ​ന്‍സ​ണ്‍, പ്ര​ശ​സ്ത ന​ട​നും സെ​ലി​ബ്രി​റ്റി​യു​മാ​യ നെ​പ്പോ​ളി​യ​ന്‍ ദു​രൈ​സാ​മി എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജോ​യ് ആ​ലു​ക്കാ​സ് ആ​ക​ര്‍ഷ​ക​മാ​യ എ​ക്സ്‌​ക്ലൂ​സീ​വ് പ്ര​മോ​ഷ​ന്‍ ഓ​ഫ​റു​ക​ളുംRead More →

ഗ​ൾ​ഫ് മേ​ഖ​ല ര​ണ്ടാം​ഘ​ട്ട വി​ക​സ​ന​ക്കു​തി​പ്പി​ലേ​ക്ക് -ഡോ. ​ര​വി പി​ള്ള

പ്ര​വാ​സി വ്യ​വ​സാ​യി​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​യ മ​ല​യാ​ളി​യാ​ണ് ഡോ. ​ര​വി പി​ള്ള. ജീ​വ​കാ​രു​ണ്യ​രം​ഗ​ത്തും സാ​മൂ​ഹി​ക മേ​ഖ​ല​യി​ലു​മെ​ല്ലാം സ​ജീ​വ സാ​ന്നി​ധ്യം. ഏ​റ്റ​വും വ​ലി​യ തൊ​ഴി​ൽ ദാ​താ​ക്ക​ളി​ലൊ​രാ​ൾ. ഫോ​ർ​ബ്സി​ന്റെ 2024ലെ ​ലോ​ക ശ​ത​കോ​ടീ​ശ്വ​ര​ൻ​മാ​രു​ടെ പ​ട്ടി​ക​യി​ൽ 991 ആ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ സ്ഥാ​നം. ഇ​ന്ത്യ​യി​ലെ സ​മ്പ​ന്ന​രി​ൽ 69 ാം സ്ഥാ​ന​വും അ​ദ്ദേ​ഹ​ത്തി​നാ​ണ്. നാ​സ​ർ എ​സ് അ​ൽ ഹ​ജ് രി ​കോ​ർ​പ​റേ​ഷ​ൻ (എ​ൻ.​എ​സ്.​എ​ച്ച്) എ​ന്ന സ്ഥാ​പ​ന​മാ​രം​ഭി​ച്ച് ഗ​ൾ​ഫി​ൽ ബി​സി​ന​സ് രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന അ​ദ്ദേ​ഹം ഇ​ന്ന് ലോ​ക​മെ​മ്പാ​ടു​മാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ആ​ർ.​പി ഗ്രൂ​പ്Read More →

മനാമ: മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്സ്, വേനല്‍ക്കാല അവധി ദിനങ്ങളുടെ ഭാഗമായി ഹോം ഗോയിങ് ഓഫറുകള്‍ പ്രഖ്യാപിച്ചു. വജ്രാഭരണങ്ങളോ, അമൂല്യ രത്‌നാഭരണങ്ങളോ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി സ്വർണ നാണയങ്ങള്‍ നേടാനാവും. ജൂലൈ ആറു വരെ എല്ലാ മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്സ് ഷോറൂമുകളിലും ഓഫറുകള്‍ ലഭ്യമാകും. മൈന്‍, ഇറ, പ്രെഷ്യ, വിരാസ് തുടങ്ങിയ മലബാര്‍ ഗോള്‍ഡിന്‍റെ എക്സ്‌ക്ലൂസിവ് ബ്രാന്‍ഡുകളിലുടനീളമുള്ള നെക്ലസുകള്‍, ബ്രേസ്‌ലെറ്റ്, വളകള്‍, മോതിരങ്ങള്‍, കമ്മലുകള്‍ എന്നിവ ഹോം ഗോയിങ്ങിന്‍റെRead More →

ദു​ബൈ: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ്, വേ​ന​ല്‍ക്കാ​ല അ​വ​ധി ദി​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹോം​ഗോ​യി​ങ് ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളോ വാ​ങ്ങു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സൗ​ജ​ന്യ​മാ​യി സ്വ​ർ​ണ നാ​ണ​യ​ങ്ങ​ള്‍ നേ​ടാ​നാ​വും. ജൂ​ലൈ ആ​റു വ​രെ എ​ല്ലാ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ഷോ​റൂ​മു​ക​ളി​ലും ഓ​ഫ​റു​ക​ള്‍ ല​ഭ്യ​മാ​കും. മൈ​ന്‍, ഇ​റ, പ്രെ​ഷ്യ, വി​രാ​സ് തു​ട​ങ്ങി​യ മ​ല​ബാ​ര്‍ ഗോ​ള്‍ഡി​ന്‍റെ എ​ക്സ്‌​ക്ലൂ​സി​വ് ബ്രാ​ന്‍ഡു​ക​ളി​ലു​ട​നീ​ള​മു​ള്ള നെ​ക്ലേ​സു​ക​ള്‍, ബ്രേ​സ്‌​ലെ​റ്റ്, വ​ള​ക​ള്‍, മോ​തി​ര​ങ്ങ​ള്‍, ക​മ്മ​ലു​ക​ള്‍ എ​ന്നി​വ ഹോം ​ഗോ​യി​ങ്ങി​ന്‍റെ ഭാ​ഗ​മാ​യിRead More →