മലബാർ ഗോൾഡ് രണ്ട് ഷോറൂമുകൾ കൂടി ആരംഭിച്ചു
ദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂമുകൾക്ക് സിറ്റി സെന്റർ ബഹ്റൈനിലും കേരളത്തിലെ പേരാമ്പ്രയിലും തുടക്കമായി. ബഹ്റൈനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറലായ ഡോ. ശൈഖ റാണ ബിൻത് ഈസ ബിൻ ദൈജ് അൽ ഖലീഫ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബഹ്റൈൻ സോണൽ ഹെഡ് മുഹമ്മദ് റഫീഖ്, മറ്റു സീനിയർ മാനേജ്മെന്റ് അംഗങ്ങൾ, അഭ്യുദയകാംക്ഷികൾ, ഉപഭോക്താക്കൾ തുടങ്ങിയവർ ചടങ്ങിൽRead More →

