2024ൽ ഐപിഎല്ലിന്റെ മൂല്യം 16.4 ബില്യൺ ഡോളർ

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെന്റാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (IPL). 2024ൽ ഐ.പി.എല്ലിന്റെ മൂല്യം 16.4 ബില്യൺ ഡോളർ (ഏകദേശം 1,34,858 കോടി രൂപ) ആയിരുന്നുവെന്ന് അമേരിക്കൻ ഇൻവെസ്റ്റ്മെന്റ് ബാങ്ക് Houlihan Lokey റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ സഹസ്ര കോടികൾ ഒഴുകുന്ന ക്രിക്കറ്റ് മാമാങ്കത്തിലെ ഏറ്റവും മൂല്യമേറിയ ടീം ചെന്നൈ സൂപ്പർ കിങ്സാണ്. വലിയ തുകയ്ക്കാണ് ഐ.പി.എൽ സംപ്രേക്ഷണാവകാശങ്ങൾ വിറ്റു പോയത്. വൻകിട കമ്പനികൾ തങ്ങളുടെ ബ്രാൻഡ്Read More →

ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്

ന്യൂഡെൽഹി: ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നതായി പഠന റിപ്പോർട്ട്. സർവേയിൽ പങ്കെടുത്തവരിൽ മൂന്നിൽ രണ്ടു ഭാഗം അടുത്ത വർഷം തങ്ങളുടെ വരുമാനം വർധിക്കുമെന്നും അതുകൊണ്ട് നിക്ഷേപം വർധിപ്പിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഉപഭോക്തൃ പെരുമാറ്റത്തെ കുറിച്ചുള്ള ഹോം ക്രെഡിറ്റ് ഇന്ത്യയുടെ വാർഷിക ഉപഭോക്തൃ സർവേയുടെ രണ്ടാം പതിപ്പ്- ദി ഗ്രേറ്റ് ഇന്ത്യൻ വാലറ്റ് – ലാണ് ഈ കണ്ടെത്തലുകൾ. ദില്ലി-എൻസിആർ, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്,Read More →

ഡ്രൈവറില്ലാത്ത കാറുകളിൽ പരീക്ഷണ ഓട്ടവുമായി ചൈന

മധ്യ ചൈനയിലെ വുഹാനിലുള്ള തിരക്കേറിയ തെരുവുകളില്‍ ഡ്രൈവറില്ലാ കാറുകളുടെ ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണം നടക്കുന്നു. കമ്പ്യൂട്ടറുകള്‍ വഴി നാവിഗേറ്റ് ചെയ്യുന്ന 500 ടാക്സികളിലാണ് പരീക്ഷണം. വുഹാനില്‍ ഇവ റോബോട്ട് ടാക്‌സികള്‍ എന്നാണ് വിളിക്കപ്പെടുന്നത്. ഇതിനൊപ്പം ആയിരം എണ്ണം കൂടി കൂട്ടിച്ചേര്‍ക്കുമെന്ന് അവ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിയായ ടെക് ഭീമന്‍ ബൈഡു കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ചൈനയിലുടനീളം, 16-ഓ അതിലധികമോ നഗരങ്ങള്‍ പൊതു റോഡുകളില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ പരീക്ഷിക്കാന്‍ കമ്പനികളെ അനുവദിച്ചിട്ടുണ്ട്.Read More →

തുടക്കകാല സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 2.3 കോടി ഡോളര്‍ പ്രഖ്യാപിച്ച് എഡബ്ല്യുഎസ്

കൊച്ചി: ജനറേറ്റീവ് എഐ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 230 മില്യണ്‍ യുഎസ് ഡോളര്‍ പ്രഖ്യാപിച്ച് ആമസോണ്‍ വെബ് സര്‍വിസസ്. ഏഷ്യാ പസഫിക്ക് ആന്റ് ജപ്പാനില്‍ നിന്നുള്ള 20 പേര്‍ ഉള്‍പ്പെടെ 80 സ്ഥാപകരെയും ഇന്നൊവേറ്റേഴ്സിനെയുമാണ് ഇതിലൂടെ സഹായിക്കാന്‍ ലക്ഷ്യമിടുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ സാങ്കേതികതയ്ക്കും ബിസിനസ് പ്രോഗ്രാമിംഗിനും ഗുണപരമായി ഉപയോഗിക്കാന്‍ പ്രാപ്തമാക്കുന്ന എഡബ്ല്യുഎസ് ജനറേറ്റിവ് എഐ ആക്‌സിലറേറ്ററിനായുള്ള അപേക്ഷകള്‍ ജൂലൈ 19 വരെ സ്വീകരിക്കും. ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന 10 ആഴ്ചത്തെ ആഗോള പ്രോഗ്രാമില്‍Read More →

മ​സ്ക​ത്ത്​: നൂ​റു​ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക പ്ര​മോ​ഷ​നു​ക​ളും വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളു​മാ​യി ഒ​മാ​നി​ലെ മൂ​ന്നാ​മ​ത്തെ ശാ​ഖ​യാ​യ അ​ൽ ഖൂ​ദ് മാ​ർ​ക്ക് ആ​ൻ​ഡ്​ സേ​വ്. ശ​നി​യാ​ഴ്ച​വ​രെ ന​ട​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​സ്വാ​ദ്യ​മാ​യ പ​രി​പാ​ടി​ക​ളൊ​രു​ക്കി​യി​ട്ടു​ണ്ട്. വേ​ന​ല​വ​ധി​യും, ഈ​ദും പ​രി​ഗ​ണി​ച്ച്​ ലൈ​ഫ് സ്റ്റൈ​ൽ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക വി​ല​ക്കു​റ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് 10 റി​യാ​ലി​ന് പ​ർ​ച്ചേ​സ് ചെ​യ്യു​മ്പോ​ൾ 2.5 റി​യാ​ലി​ന്റെ ഗി​ഫ്റ്റ് വൗ​ച്ച​ർ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കും. ഈ ​ഒ​രു പ്ര​മോ​ഷ​ൻ അ​ൽ​ഖൂ​ദ്​Read More →