എ.കെ. മുഹമ്മദലി കേരള നിയമസഭ പാസാക്കി ഗവർണർ ഒപ്പുവെക്കുകയും ചെയ്തതോടെ സമഗ്ര സഹകരണ സംഘം ഭേദഗതി നിയമം സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്നു. സമഗ്ര സഹകരണ സംഘം ഭേദഗതി നിയമം കൊണ്ടുള്ള നേട്ടങ്ങളും പോരായ്മകളും ചൂണ്ടിക്കാട്ടുകയാണ് കോ ഓപറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായ ലേഖകൻ) കേരള നിയമസഭയിൽ 2022 ഡിസമ്പറിൽ ബിൽ നമ്പർ 151 ആയി അവതരിപ്പിച്ച സഹകരണ സംഘം ഭേദഗതി ബിൽ 12.12.2022ന് സഹകരണമന്ത്രി ചെയർമാനായിRead More →

ആധാർ പുതുക്കാനുള്ള സമയപരിധി നീട്ടി യുഐഡിഎഐ

ആധാർ ഇതുവരെ പുതുക്കിയില്ലേ? സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി . യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി. 2024 സെപ്റ്റംബർ 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. സമയ പരിധി അവസാനിക്കാറായതോടെ അക്ഷയ കേന്ദ്രങ്ങളിലും മറ്റും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. തിയ്യതി നീട്ടിയ സാഹചര്യത്തില്‍ ആധാർ ഉടമകൾ തിരക്കു കൂട്ടേണ്ടതില്ല. സൗജന്യമായിRead More →

ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ച

ദില്ലി: ധനമന്ത്രി നിർമ്മല സീതാരാമൻ്റെ അധ്യക്ഷതയിൽ ജിഎസ്ടി കൗൺസിൽ യോഗം ജൂൺ 22ന് ചേരും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സിൽ’ ജിഎസ്ടി കൗൺസിലിൽ ഇക്കാര്യം പങ്കിട്ടു. ജിഎസ്ടി കൗൺസിലിൻ്റെ 53-ാമത് യോഗം ജൂൺ 22 ന് ദില്ലിയിൽ നടക്കും എന്നാണ് ജിഎസ്ടി കൗൺസിൽ സെക്രട്ടേറിയറ്റ് വ്യക്തമാക്കിയത്. യോഗത്തിൻ്റെ അജണ്ടയെക്കുറിച്ച് കൗൺസിൽ അംഗങ്ങളെ ഇതുവരെ അറിയിച്ചിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ കൗൺസിലായിരിക്കും ഇത്. നേരത്തെ, ജിഎസ്ടി കൗൺസിലിൻ്റെ 52-ാമത് യോഗംRead More →

മ​നാ​മ: ഫാ​സ്റ്റ്​ ഫു​ഡ്​ റ​സ്​​റ്റാ​റ​ന്‍റ്​ മേ​ഖ​ല​യി​ൽ പു​തി​യ തു​ട​ക്കം​കു​റി​ച്ച ‘ചി​ക്ക്​​എ​ക്സ്​’ ബു​സൈ​തീ​നി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ബു​സൈ​തീ​നി​ലെ നെ​സ്​​റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​നു സ​മീ​പം ചി​ക്ക്​​എ​ക്​​സ്​ ഡ​യ​റ​ക്ട​ർ ഫു​ആ​ദ്​ മു​ഹ​മ്മ​ദ​ലി അ​ൽ ജ​ലാ​ഹി​മ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യു.​എ.​ഇ​യി​ൽ തു​ട​ക്കം​കു​റി​ച്ച ചി​ക്ക്​​എ​ക്സി​ന്​ ഉ​പ​ഭോ​ക്​​താ​ക്ക​ളി​ൽ​നി​ന്ന്​ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ്​ ല​ഭി​ക്കു​ന്ന​തെ​ന്ന്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഹാ​ഷിം കെ.​പി പ​റ​ഞ്ഞു. ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണം ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ന​ൽ​കു​ക​യെ​ന്ന​താ​ണ് ‘ചി​ക്ക്​​എ​ക്സി’​ന്‍റെ ല​ക്ഷ്യം. മി​ഡി​ൽ ഈ​സ്റ്റി​ൽ എ​ല്ലാ​യി​ട​ത്തും ‘ചി​ക്ക്​​എ​ക്സി’​ന്‍റെ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​മെ​ന്ന്​Read More →

റിലയന്‍സ് ജിയോയ്ക്ക് അന്താരാഷ്ട്ര സിഡിപി ക്ലൈമറ്റ് അവാര്‍ഡ്

ന്യൂഡല്ഹി: റിലയന്സ് ജിയോ ഇന്ഫോകോം ലിമിറ്റഡിന് 2022-23 വര്ഷത്തെ, കാര്ബണ് ബഹിര്മനം കുറയ്ക്കുന്നതിനുള്ള ‘സിഡിപി ക്ലൈമറ്റ്’ അവാര്ഡ് ലഭിച്ചു. ഇന്റര്നാഷണല് റേറ്റിംഗ് ഏജന്സി കാര്ബണ് ഡിസ്ക്ലോഷര് പ്രോജക്റ്റാണ് (സിഡിപി) റിലയന്സ് ജിയോയ്ക്ക് എ റേറ്റിംഗ് നല്കിയത്. 2019ന് ശേഷം ഇതാദ്യമായാണ് ജിയോയ്ക്ക് എ റേറ്റിംഗ് ലഭിക്കുന്നത്. പരിസ്ഥിതി മേഖലയില് നേതൃത്വം കാണിക്കുന്ന കമ്പനികള്ക്ക് മാത്രമാണ് സിഡിപി എ റേറ്റിംഗ് നല്കുന്നത്. കാലാവസ്ഥാ വ്യതിയാനം, വനനശീകരണം, ജലസംരക്ഷണം തുടങ്ങിയ വിഷയങ്ങളില് കമ്പനിRead More →