ഭാരത് എന്‍സിപിയില്‍ നിന്ന് 5 സ്റ്റാര്‍ സുരക്ഷാ റേറ്റിങ്ങ് നേടി പഞ്ച് ഇവി

കൊച്ചി: ടാറ്റ മോട്ടോര്‍സിന്റെ ഉപസ്ഥാപനവും ഇന്ത്യയിലെ ഇ.വി വിപ്ലവത്തിന്റെ തുടക്കാരുമായ ടാറ്റ പാസഞ്ചര്‍ ഇലക്ടിക് മൊബിലിറ്റി ലിമിറ്റഡിന്റെ (ടി.പി.ഇ.എം) വാഹനങ്ങളായ പഞ്ച് ഇ.വി, നെക്‌സോണ്‍ ഇ.വി എന്നിവയ്ക്ക് ഭാരത് – എന്‍.സി.എ.പി സുരക്ഷാ റേറ്റിങ്ങില്‍ 5 സ്റ്റാര്‍ റേറ്റിങ്ങ്‌. ഇതുവരെ ഏതൊരു വാഹനവും നേടിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന സ്‌കോറുകളാണ് പഞ്ച് ഇ.വി നേടിയിരിക്കുന്നത്. മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തിന് (എ.ഒ.പി) 31.46/32, ചൈല്‍ഡ് ഒക്യുപേഷന്‍ പ്രൊട്ടക്ഷന് (സി.ഒ.പി) 45/49 പോയിന്റുകള്‍,Read More →

സംസ്ഥാനത്ത് മത്തിയുടെ വില കുതിച്ചുയരുന്നു

കൊച്ചി: മത്തിയുടെ വില കുതിച്ചുയരുന്നു. നൂറു രൂപയുണ്ടായിരുന്ന മത്തിയുടെ വില 400 രൂപയായി. എറണാകുളത്തെ ഒരു ഇടത്തരം ഹോട്ടലിൽ 3 മത്തിക്ക് 60 രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 2 ചെറിയ മത്തിക്ക് 70 രൂപ. അയലയ്ക്ക് 80 രൂപയും. ട്രോളിങ് നിരോധനവും കാലാവസ്ഥ വ്യതിയാനം കാരണം മത്സ്യലഭ്യത കുറഞ്ഞത് മത്സ്യത്തൊഴിലാഴികളെയും സാധാരണക്കാരെയും ഒരുപോലെ ബാധിക്കുന്നു. മൺസൂൺ കാലത്ത് ആഴക്കടലിലുള്ള യന്ത്രവത്കൃത ബോട്ടുകളുടെ മത്സ്യബന്ധനം നിർത്തി മത്സ്യലഭ്യത കൂട്ടാനാണ് ട്രോളിങ് നിരോധനം. നേരത്തേRead More →

മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ വീണ്ടും റെക്കോഡ് നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഊർജ ഓഹരികളിലെ നേട്ടമാണ് വിപണികൾക്ക് കരുത്തായത്. ​ബോംബെ സൂചിക സെൻസെക്സ് 0.22 ശതമാനം നേട്ടത്തോടെ 77,180.69ലാണ് വ്യാപാരം തുടങ്ങിയത്. ദേശീയ സൂചിക നിഫ്റ്റി 0.25 ശതമാനം നേട്ടത്തോടെ 23,523.30ത്തിലാണ് വ്യാപാരം തുടങ്ങിയത്. ഊർജ ഓഹരികളിൽ 0.5 ശതമാനം നേട്ടമുണ്ടായി. 1.2 ശതമാനം നേട്ടത്തോടെ ഒ.എൻ.ജി.സിയാണ് ഏറ്റവും കൂടുതൽ​ നേട്ടമുണ്ടാക്കിയത്. പെട്രോളിയം കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന നികുതി കേന്ദ്രസർക്കാർ കുറച്ചതാണ്Read More →

ക​ട്ട​പ്പ​ന: ക​റു​ത്ത പൊ​ന്നി​ന്റെ വി​ല സ​ർ​വ​കാ​ല റെ​ക്കോ​ഡി​ലേ​ക്ക് കു​തി​ക്കു​ന്നു. ക​ട്ട​പ്പ​ന മാ​ർ​ക്ക​റ്റി​ൽ കു​രു​മു​ള​ക് വി​ല കി​ലോ​ക്ക്​ 700 ക​ട​ന്നു. 2014ൽ ​കു​രു​മു​ള​ക്​ വി​ല 700ൽ ​എ​ത്തി​യി​രു​ന്നു. ആ ​വി​ല​യാ​ണ് ഇ​പ്പോ​ൾ 705ലേ​ക്ക് ഉ​യ​ർ​ന്ന​ത്. ആ​റു​മാ​സം മു​മ്പ് കി​ലോ​ക്ക്​ 480 രൂ​പ​യാ​യി​രു​ന്ന വി​ല ജൂ​ൺ ആ​ദ്യ ആ​ഴ്ച 650 രൂ​പ​യി​ലേ​ക്ക് ഉ​യ​ർ​ന്നി​രു​ന്നു അ​വി​ടെ​നി​ന്നാ​ണ്​ ഇ​പ്പോ​ൾ 705ലേ​ക്ക് ഉ​യ​ർ​ന്ന​ത്. ഒ​രാ​ഴ്​​ച​ക്കി​ടെ കി​ലോ​ക്ക്​ ശ​രാ​ശ​രി 60 രൂ​പ​യു​ടെ വ​ർ​ധ​ന​യു​ണ്ടാ​യി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ വി​ല ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ്​Read More →

തുടക്കകാല സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 230 മില്യന്‍ ഡോളര്‍ പ്രഖ്യാപിച്ച് എഡബ്ല്യുഎസ്

കൊച്ചി:  ജനറേറ്റീവ് എഐ സ്റ്റാര്‍ട്ടപ്പുകള്‍ക്ക്  230 മില്യണ്‍ യുഎസ് ഡോളര്‍ പ്രഖ്യാപിച്ച് ആമസോണ്‍ വെബ് സര്‍വിസസ്. ഏഷ്യാ പസഫിക്ക് ആന്റ് ജപ്പാനില്‍ നിന്നുള്ള 20 പേര്‍ ഉള്‍പ്പെടെ 80 സ്ഥാപകരെയും ഇന്നൊവേറ്റേഴ്‌സിനെയുമാണ് ഇതിലൂടെ സഹായിക്കാന്‍ ലക്ഷ്യമിടുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ സാങ്കേതികതയ്ക്കും ബിസിനസ് പ്രോഗ്രാമിംഗിനും ഗുണപരമായി ഉപയോഗിക്കാന്‍ പ്രാപ്തമാക്കുന്ന എഡബ്ല്യുഎസ് ജനറേറ്റിവ് എഐ ആക്സിലറേറ്ററിനായുള്ള അപേക്ഷകള്‍ ജൂലൈ 19 വരെ സ്വീകരിക്കും. ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന 10 ആഴ്ചത്തെ ആഗോള പ്രോഗ്രാമില്‍Read More →