എച്ച്എംഎ അഗ്രോ ഇന്‍ഡസ്ട്രീസ് ഐപിഒ ചൊവ്വാഴ്ച
മുംബൈ: ഐകിയോ ലൈറ്റിംഗിന് ശേഷം ജൂണിലെ രണ്ടാമത്തെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്)യ്ക്ക് ചൊവ്വാഴ്ച നടക്കും. എച്ച്എംഎ അഗ്രോ ഇന്‍ഡസ്ട്രീസിന്റെ ഐപിഒയാണ് സബ്സ്ക്രിപ്ഷനായി തുറക്കുക. ജൂണ്‍ 23 വരെ നീളുന്ന ഐപിഒയുടെ പ്രൈസ് ബാന്‍ഡ് 555-585 രൂപയാണ്. ആങ്കര്‍ ബുക്ക് ജൂണ്‍ 19 ന് തുറന്നു. 480 കോടി രൂപ സമാഹരിക്കാനാണ് ബഫല്ലോ ഇറച്ചി കയറ്റുമതി കമ്പനി ലക്ഷ്യമിടുന്നത്. ഇതില്‍ 150 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 330 കോടിRead More →




