ടിഡിഎസ് ഭേദഗതികളെ സ്വാഗതം ചെയ്ത് ഓണ്‍ലൈന്‍ ഗെയിമിങ് മേഖല

കൊച്ചി: ഇത്തവണത്തെ ബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്ന ടിഡിഎസ് ഭേദഗതികള്‍ ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കാനുള്ള  സര്‍ക്കാര്‍ നീക്കത്തെ ഓണ്‍ലൈന്‍ ഗെയിമിങ് മേഖല സ്വാഗതം ചെയ്തു. ഇതോടെ പുതിയ ടിഡിഎസ് രീതിയിലേക്കുള്ള മാറ്റം സുഗമമാകുമെന്നാണ് ഓണ്‍ലൈന്‍ വ്യവസായ മേഖല കരുതുന്നത്.  10,000 രൂപയ്ക്കു മുകളിലുള്ള വിജയങ്ങള്‍ക്ക് ആദായ നികുതി നിയമത്തിന്‍റെ 194ബി വകുപ്പു പ്രകാരം ടിഡിഎസ് കുറക്കുന്നതായിരുന്നു ഓണ്‍ലൈന്‍ ഗെയിമിങ് മേഖലയില്‍ നേരത്തെബാധകമായിരുന്ന രീതി.  എന്നാല്‍ 2023-ലെ ബജറ്റില്‍ 194ബിഎ എന്ന പുതിയ വകുപ്പ്Read More →

70% വരെ വിലക്കുറവുമായി അജ്മൽബിസ്മിയിൽ ഫ്ലാഷ് സെയിൽ!

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ 70% വരെ വിലക്കുറവുമായി ഫ്ലാഷ് സെയിൽ! കൂടാതെ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് 5% മുതൽ 20% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ തിരഞ്ഞെടുത്ത ഫിനാൻസ് പർച്ചേസുകൾക്ക് 10% എക്സ്ട്രാ ക്യാഷ്ബാക്കുമുണ്ട്. എൽജി, സാംസങ്, വേൾപൂൾ, ലോയിഡ്, ബ്ലൂസ്റ്റാർ, വോൾട്ടാസ്, ഐ.എഫ്.ബി., ഗോദ്‌റേജ്, തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ എയർ കണ്ടീഷണറുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണ് നിങ്ങളെRead More →

അറ്റാദായത്തില്‍ 32 ശതമാനം ഇടിവ് നേരിട്ട് അള്‍ട്രാടെക്ക് സിമന്റ്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സിമന്റ് കമ്പനിയായ അള്‍ട്രാടെക്ക് നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 1665.95 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 32.29 ശതമാനം കുറവ്. വരുമാനം 18.36 ശതമാനമുയര്‍ത്തി 18662.38 കോടി രൂപയാക്കിയിട്ടുണ്ട്. 100 മില്യണ്‍ ടണ്‍ ഉത്പാദനവും വിതരണവും വില്‍പനയും നടത്തിയെന്നവകാശപ്പെട്ട കമ്പനി ശേഷി വിനിയോഗം 95 ശതമാനമാക്കിയെന്നും അറിയിക്കുന്നു. 15 ശതമാനം വര്‍ദ്ധനവാണ് അളവില്‍ രേഖപ്പടുത്തിയത്. ഊര്‍ജ്ജ ചെലവ് വാര്‍ഷികാടിസ്ഥാനത്തില്‍Read More →

അദാനി കമ്പനിയുടെ ലാഭത്തിൽ 40 ശതമാനം ഇടിവ്

ന്യൂഡൽഹി: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള എ.സി.സിയുടെ ലാഭത്തിൽ 40.5 ശതമാനം ഇടിവ്. സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 235.63 കോടിയാണ് കമ്പനിയുടെ ലാഭം. കഴിഞ്ഞ വർഷം ഇതേപാദത്തിൽ 396.61 കോടിയായിരുന്നു ലാഭം. അതേസമയം, കമ്പനിയുടെ ഓപ്പറേഷൻസിൽ നിന്നുള്ള വരുമാനത്തിൽ വർധനയുണ്ടായിട്ടുണ്ട്. 8.2 ശതമാനം ഉയർന്ന് 4,790 കോടിയായാണ് വർധിച്ചത്. കഴിഞ്ഞ വർഷം വരുമാനം 4,425.54 കോടിയായിരുന്നു. ഡിവിഡന്റായി ഓഹരിയൊന്നിന് 9.25 രൂപ നൽകാനും തീരുമാനിച്ചിട്ടുണ്ട്. കമ്പനിയുടെ ഭാവിയെ കുറിച്ച് കൃത്യമായRead More →

റെയ്മണ്ട് കണ്‍സ്യൂമര്‍ കെയറിന്റെ എഫ്എംസിജി ബിസിനസ് വാങ്ങി ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്

ന്യൂഡല്‍ഹി: പാര്‍ക്ക് അവന്യൂ, കാമസൂത്ര, ഡിയോഡറന്റ് കെഎസ് സ്പാര്‍ക്ക് എന്നിവ ഉള്‍പ്പെടുന്ന റെയ്മണ്ടിന്റെ കണ്‍സ്യൂമര്‍ കെയര്‍ ബിസിനസ്സ് ഏറ്റെടുക്കാന്‍ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് (ജിസിപിഎല്‍).2825 കോടി രൂപയുടേതാണ് കരാര്‍. 2023 മെയ് 10 ന് ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും. “പാര്‍ക്ക് അവന്യൂ (എഫ്എംസിജി വിഭാഗത്തിനായി), കെഎസ്, കാമസൂത്ര എന്നിവ ഉള്‍പ്പെടുന്ന എഫ്എംസിജി ബിസിനസ്സ് വ്യാപാരമുദ്രകള്‍ക്കൊപ്പം ജിസിപിഎല്ലിന് വില്‍ക്കുകയാണ്,”റെയ്മണ്ട് അറിയിക്കുന്നു. “ഏറ്റെടുക്കലിലൂടെ ബിസിനസ്സ് പോര്‍ട്ട്ഫോളിയോ വിപുലീകരിക്കപ്പെടും, വളര്‍ച്ച മെച്ചപ്പെടും,” ജിസിപിഎല്‍ മാനേജിംഗ്Read More →