കടം മുഴുവന്‍ വീട്ടിയെന്ന വിജയ് മല്യയുടെ വാദം പൊളിച്ച് എസ്ബിഐ; ഇനിയും നല്‍കാനുള്ളത് 8,752 കോടി രൂപ
ബാങ്കുകള്‍ക്ക് നല്‍കാനുള്ള വായ്പാ കുടിശിക മുഴുവന്‍ തിരികെ നല്‍കിയെന്ന വ്യവസായി വിജയ് മല്യയുടെ വാദം പൊളിച്ച് എസ്.ബി.ഐ. ഓഗസ്റ്റ് 31-ലെ കണക്കുകള്‍ പ്രകാരം മല്യ ഇനിയും 8,752 കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കാനുണ്ടെന്ന് എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്ക് കണ്‍സോര്‍ഷ്യം ബോംബെ ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്. ഇത് വരെ 10,270 കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കിയെന്നും, താന്‍ കടം വാങ്ങിയതിലും കൂടുതല്‍ തുക ബാങ്കുകള്‍ ഈടാക്കിക്കഴിഞ്ഞെന്നുമാണ് പൂട്ടിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ സ്ഥാപകനും യുണൈറ്റഡ്Read More →





