June 5, 2026

biznews

പശ്ചിമേഷ്യന്‍ യുദ്ധം തുടങ്ങിയ ശേഷം വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത വന്‍തോതില്‍ കുറഞ്ഞിരുന്നു. പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ കേരളത്തിലെ ഒട്ടുമിക്ക ഹോട്ടലുകളും അടച്ചുപൂട്ടുകയോ പ്രവര്‍ത്തനം...
ന്യൂ​​ഡ​​ൽ​​ഹി: 2929 കോ​​ടി രൂ​​പ​​യു​​ടെ ബാ​​ങ്ക് ത​​ട്ടി​​പ്പു​​കേ​​സി​​ൽ വ്യ​​വ​​സാ​​യി അ​​നി​​ൽ അം​​ബാ​​നി​​യെ സി​​ബി​​ഐ എ​​ട്ടു മ​​ണി​​ക്കൂ​​ർ ചോ​​ദ്യം​​ചെ​​യ്തു. ഇ​​ന്നു വീ​​ണ്ടും ഹാ​​ജ​​രാ​​കാ​​ൻ അ​​നി​​ൽ...
ന്യൂ​ഡ​ല്‍ഹി: എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ന്‍റെ പാ​ര്‍ട്ട് ടൈം ​ചെ​യ​ര്‍മാ​ന്‍ അ​തനു ച​ക്ര​വ​ര്‍ത്തി രാ​ജി​വ​ച്ചു. കു​റ​ച്ചു വ​ര്‍ഷ​ങ്ങ​ളാ​യി ബാ​ങ്കി​ന്‍റെ ന​യ​ങ്ങ​ളോ​ട് ത​നി​ക്കു യോ​ജി​ക്കാ​നാ​വു​ന്നി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​താ​​നു...
ന്യൂഡൽഹി: ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിച്ചെലവ് കുത്തനെ ഉയർന്നത് രാജ്യത്തെ എണ്ണ വിപണന കമ്പനികളെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു. ഫെബ്രുവരിയിൽ ബാരലിന് 69.01 ഡോളറായിരുന്ന...