വരുംമാസങ്ങളില്‍ റഷ്യന്‍ എണ്ണയുടെ ലഭ്യത കുറയുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ റഷ്യന്‍ എണ്ണയുടെ ലഭ്യത കുറയുമെന്ന് കണക്കുകൂട്ടി ഇന്ത്യന്‍ റിഫൈനറികള്‍. കയറ്റുമതി കുറഞ്ഞതും ചൈനയില്‍ നിന്നുള്ള കടുത്ത മത്സരവുമാണ് ഇതിന് കാരണം. ഇതോടെ ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായ ഇന്ത്യക്ക് ഈ വര്‍ഷം ശേഷിക്കുന്ന കാലയളവില്‍ കൂടുതല്‍ വിലയേറിയ ബദല്‍ എണ്ണ വാങ്ങേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. 2022 മുതല്‍ കടല്‍മാര്‍ഗം എത്തുന്ന റഷ്യന്‍ യുറാല്‍സ് ക്രൂഡിന്റെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണ്. യൂറോപ്പിലേക്കുള്ള ഊര്‍ജRead More →





