രാജ്യത്ത് റീട്ടെയില്‍ വാഹന വില്‍പ്പനയില്‍ 4% ഇടിവ്
മുംബൈ: രാജ്യത്ത് വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന ഏപ്രിലില്‍ പ്രകടമാക്കിയത് 4% ഇടിവ്. ടൂവീലറുകളുടെ ആവശ്യകതയിലുണ്ടായ ഇടിവും, ഏപ്രിലില്‍ പുതിയ നയപരിഷ്കാരങ്ങള്‍ നടപ്പിലാക്കിയതിനു മുന്നോടിയായി മാർച്ചില്‍ പ്രകടമായ ഉയർന്ന വില്‍പ്പനയുമാണ് ഏപ്രിലിലെ കണക്കുകളില്‍ പ്രതിഫലിക്കുന്നത്. എട്ട് മാസത്തിനിടെ ആദ്യമായാണ് രാജ്യത്ത് പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന മന്ദഗതിയിലാകുന്നത്.ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (FADA) പങ്കിട്ട ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ത്രീ വീലറുകളുടെ വില്‍പ്പന 57 ശതമാനം വളർച്ച കാണിക്കുന്നു, അതേസമയംRead More →




