അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടാൽ പെട്ടെന്ന് പാലിക്കേണ്ട 5 ആർ.ബി.ഐ നിയമങ്ങൾ

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നിങ്ങളുടെ അറിവില്ലാതെ പണം പിൻവലിക്കപ്പെടുകയാണെങ്കിൽ  ചെയ്യേണ്ട 5 പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്: 1. ബാങ്കുമായി ഉടൻ ബന്ധപ്പെടുക ഇടപാടിനെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ബാങ്കിന്‍റെ ഔദ്യോഗിക കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ അല്ലെങ്കിൽ വെബ്‌സൈറ്റ് വഴിയോ ഉടൻ തന്നെ ബാങ്കിനെ വിവരമറിയിക്കുക. ഇത് നിങ്ങൾ അംഗീകരിച്ച ഇടപാടല്ലെന്നും അക്കൗണ്ടിന്‍റെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അവരോട് ആവശ്യപ്പെടുക. സാഹചര്യത്തിനനുസരിച്ച്,Read More →

രാജ്യത്ത് വിലക്കയറ്റം കുത്തനെ ഉയർന്നു

ന്യൂഡൽഹി: സെപ്റ്റംബർ മാസത്തിൽ രാജ്യത്തെ ഭക്ഷ്യ വിലക്കയറ്റം കുത്തനെ ഉയർന്ന് 7.74 ശതമാനമായി. ഇതോടെ രാജ്യത്തെ പണപ്പെരുപ്പം 5.54 ശതമാനമായി ഉയർന്നു. സവാളയുടെ വില ഇരട്ടിയിലധികമാവുകയും പഞ്ചസാര വില 30 ശതമാനം വർധിക്കുകയും ചെയ്തതാണ് ഇതിന് പ്രധാന കാരണം. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്ക് (ആർ.ബി.ഐ) റിപ്പോ നിരക്ക് 0.25 ശതമാനം കൂട്ടിയിട്ടുണ്ട്. എന്നാൽ, ഈ നിരയ്ക്ക് വർധനവുകൾക്ക് വിലക്കയറ്റത്തെ എത്രത്തോളം പിടിച്ചുനിർത്താൻ കഴിയുമെന്ന ആശങ്ക ശക്തമാവുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വിലവർധനവാണ്Read More →

നവംബർ മുതൽ ഓൺലൈൻ വ്യാപാരികൾക്ക് ഓഫിസുകളില്ലാതെ പുതിയ സംസ്ഥാനങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കാം

ന്യൂഡൽഹി: നവംബർ 1 മുതൽ നിലവിൽ വരുന്ന പുതിയ ജി.എസ്.ടി രജിസ്ട്രേഷൻ മാർഗരേഖ പ്രകാരം, ചെറുകിട ഓൺലൈൻ വ്യാപാരികൾക്ക് സ്വന്തമായി ഓഫിസുകളോ ബിസിനസ് സ്ഥാപനങ്ങളോ ഇല്ലാത്ത സംസ്ഥാനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാം. ഇതിനായി ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകളുടെ വെയർഹൗസുകൾ പ്രാദേശിക കേന്ദ്രമായി ഉപയോഗിക്കാൻ സാധിക്കും. ബുധനാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനങ്ങളിലൂടെ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ്, സ്‌ക്രാപ്പ് വാങ്ങൽ, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, രാസവളങ്ങൾ, റീട്രെഡ് ചെയ്ത ടയറുകൾ എന്നിവയുടെ നികുതിRead More →

ഇസാഫ് ബാങ്കിന് 160 കോ​ടി​യു​ടെ റി​ക്കാ​ർ​ഡ് അ​റ്റാ​ദാ​യം

കൊ​​​ച്ചി: തൃ​​​ശൂ​​​ർ ആ​​​സ്ഥാ​​​ന​​​മാ​​​യ ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്കി​​​ന് ന​​​ട​​​പ്പു​​​സാമ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ ര​​​ണ്ടാം​​​പാ​​​ദ​​​ത്തി​​​ൽ 160 കോ​​​ടി രൂ​​​പ​​​യു​​​ടെ റി​​​ക്കാ​​​ർ​​​ഡ് അ​​​റ്റാ​​​ദാ​​​യം. മു​​​ൻ​​​പാ​​​ദ​​​ത്തെ 80 കോ​​​ടി രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് ഇ​​​ര​​​ട്ടി​​​യാ​​​യാ​​​ണു വ​​​ള​​​ർ​​​ച്ച. മൊ​​​ത്തം വാ​​​യ്പ 25 ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 23,934 കോ​​​ടി രൂ​​​പ​​​യും നി​​​ക്ഷേ​​​പം 24 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 28,466 കോ​​​ടി രൂ​​​പ​​​യു​​​മാ​​​യി. 32 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 15,377 കോ​​​ടി രൂ​​​പ​​​യാ​​​ണ് സു​​​ര​​​ക്ഷി​​​ത​​​വാ​​​യ്പ​​​യാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. മൊ​​​ത്തം വാ​​​യ്പ​​​യി​​​ൽ 64 ശ​​​ത​​​മാ​​​ന​​​മാ​​​ണു സു​​​ര​​​ക്ഷി​​​ത​​​വാ​​​യ്പ. സ്വ​​​ർ​​​ണ​​​വാ​​​യ്പ​​​ക​​​ൾRead More →

ര​ണ്ടാം പാ​ദ​ത്തി​ൽ ഇന്ത്യ 7.35 ശ​ത​മാ​നം സാ​മ്പ​ത്തി​കവ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രാ​ല​യം

ന്യൂ​​ഡ​​ൽ​​ഹി: ന​​ട​​പ്പ് 2026-27 സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ ര​​ണ്ടാം പാ​​ദ​​ത്തി​​ൽ രാ​​ജ്യം 7.35 ശ​​ത​​മാ​​നം ജി​​ഡി​​പി വ​​ള​​ർ​​ച്ച നേ​​ടു​​മെ​​ന്ന് കേ​​ന്ദ്ര ധ​​ന​​കാ​​ര്യ മ​​ന്ത്രാ​​ല​​യം. കഴിഞ്ഞ ദിവസം പു​​റ​​ത്തി​​റ​​ക്കി​​യ പ്ര​​തി​​മാ​​സ സാ​​മ്പ​​ത്തി​​ക അ​​വ​​ലോ​​ക​​ന റി​​പ്പോ​​ർ​​ട്ടി​​ലാ​​ണ് മ​​ന്ത്രാ​​ല​​യം വ​​ള​​ർ​​ച്ചാ അ​​നു​​മാ​​നം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. വ്യാ​​വ​​സാ​​യി​​ക ഉ​​ത്പാ​​ദ​​നം, ഊ​​ർ​​ജ ഉ​​പ​​ഭോ​​ഗം, തു​​റ​​മു​​ഖ​​ങ്ങ​​ളി​​ലെ ച​​ര​​ക്കു​​നീ​​ക്കം, ജി​​എ​​സ്ടി വ​​രു​​മാ​​നം, വാ​​ഹ​​ന വി​​ൽ​​പ​​ന എ​​ന്നി​​വ​​യി​​ലെ മി​​ക​​ച്ച മു​​ന്നേ​​റ്റ​​മാ​​ണ് രാ​​ജ്യ​​ത്തി​​ന്‍റെ സാ​​മ്പ​​ത്തി​​ക അ​​ടി​​ത്ത​​റ ശ​​ക്ത​​മാ​​യി നി​​ല​​നി​​ർ​​ത്തു​​ന്ന​​ത്. ഒ​​ന്നാം പാ​​ദ​​ത്തി​​ൽ രാ​​ജ്യം 7.8 ശ​​ത​​മാ​​നംRead More →