യുഎസ് ബോണ്ട് വരുമാനം 2002നു ശേഷമുള്ള ഉയര്‍ന്ന നിലയില്‍
ന്യൂയോർക്ക്: യുഎസ് ട്രഷറിയുടെ ഏറ്റവും ദീര്‍ഘകാലത്തേക്കുള്ള 30 വര്‍ഷത്തെ ബോണ്ടിന്റെ വരുമാനം തുടര്‍ച്ചയായ ആറാം ദിവസവവും ഉയര്‍ന്നു. ആഗോള കടപ്പത്ര വിപണിയിലെ വില്‍പ്പന സമ്മര്‍ദം ശക്തമായതോടെ 30 വര്‍ഷത്തെ ബോണ്ടില്‍ നിന്നുള്ള വരുമാനം 5.61 ശതമാനത്തിന് മുകളിലെത്തി.2002ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. ആഗോള സാമ്പത്തിക പ്രതിസന്ധിക്കും കോവിഡ് മഹാമാരിക്കും പിന്നാലെ നിലനിന്ന കുറഞ്ഞ പലിശനിരക്കുകളുടെ കാലഘട്ടത്തിന് മുമ്പ് സാധാരണമായിരുന്ന നിലവാരത്തിലേക്കാണ് ബോണ്ട് യീല്‍ഡ് വീണ്ടും നീങ്ങുന്നത്. ഉയര്‍ന്ന ഇന്ധനRead More →




