പുലിയെ പിടിക്കാൻ സ്ഥാപിച്ച കൂട്ടിൽ കരിമ്പുലി വീണു
കുളത്തുമൺ ശിവക്ഷേത്രത്തിന് സമീപം സ്ഥാപിച്ച കൂട്ടിൽ കരിമ്പുലി വീണപ്പോൾ കോന്നി: കുളത്തുമൺ ശിവക്ഷേത്രത്തിന് സമീപം വനാതിർത്തിയിൽ വനവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കരിമ്പുലി വീണു. വെള്ളിയാഴ്ച വൈകീട്ട് 5.45ഓടെയാണ് കൂട്ടിൽ കരിമ്പുലി വീണത്. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കരിമ്പുലി വീഴുന്നത് സംസ്ഥാനത്തെ ആദ്യ സംഭവമാണ്. ഇതിന് സമീപം ഒരു മാസം മുമ്പ് കരിമ്പുലിയെയും കുട്ടികളെയും നാട്ടുകാർ കണ്ടിരുന്നു. അതിനുശേഷമാണ് വനംവകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചത്. പുലിക്കൂട്ടിൽ ഇരയായി ഇട്ട ആടിനെRead More →





