സഞ്ജീവ് ശിവൻ ചിത്രത്തിലൂടെമലയാള സിനിമയിലേക്ക് മേനക സുരേഷിന്റെ തിരിച്ചുവരവ്;ഒപ്പം കൊറിയൻ താരം അമി ജങും!’ഒരു കൊറിയൻ കൺഫ്യൂഷൻ’ ചിത്രീകരണം ആരംഭിച്ചു
എപിക് സ്റ്റുഡിയോസും ബീക്കൺ മീഡിയയും ട്രൈപോഡ് മോഷൻ പിക്ചേഴ്സിന്റെ സഹകരണത്തോടെ ഒരുക്കുന്ന പുതിയ മലയാള ചിത്രം ‘ഒരു കൊറിയൻ കൺഫ്യൂഷൻ’ ചിത്രീകരണം ആരംഭിച്ചു. ചിത്രീകരണത്തിന് മുന്നോടിയായുള്ള പൂജാ ചടങ്ങും ഉദ്ഘാടനവും ഇന്നലെ തൊടുപുഴയിൽ നടന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രമുഖ നടി മേനക സുരേഷ് വീണ്ടും സിനിമയിൽ സജീവമാകുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് മേനക ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മലയാള താരനിരയ്ക്കൊപ്പം കൊറിയൻ താരം അമി ജങും ചിത്രത്തിൽRead More →





