കല്യാൺ ഹോംസ് ലെഗസിയുടെ താക്കോൽദാനം കോഴിക്കോട് നടന്നു
കോഴിക്കോട്: കല്യാൺ ഹോംസിന്റെ കോഴിക്കോട്ടെ രണ്ടാമത്തെ പ്രോജക്ടും കേരളത്തിലെ 18-ാമത്തെ പ്രോജക്ടുമായ കല്യാൺ ലെഗസിയുടെ താക്കോൽദാനം കോഴിക്കോട് ചാലപ്പുറത്ത് നടന്നു. കല്യാൺ ഹോംസ് ബ്രാൻഡ് അംബാസഡറും ചലച്ചിത്രതാരവുമായ നിവിൻ പോളി 62 കുടുംബങ്ങൾക്കുള്ള താക്കോലുകൾ കൈമാറി. കല്യാൺ ഹോംസ് മാനേജിംഗ് ഡയറക്ടർ ആർ. കാർത്തിക്, കല്യാൺ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി. എസ്. കല്യാണരാമൻ, കല്യാൺ ജ്വല്ലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, മാതൃഭൂമി മാനേജിംഗ് ഡയറക്ടർRead More →




