2026 ലെ പൊതു അവധി ദിനങ്ങള്‍ ഇതാ; വിശദമായി അറിയാം…

സംസ്ഥാനത്ത് 2026ലെ പൊതു അവധി ദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയില്‍ മന്നം ജയന്തിയും പെസഹ വ്യാഴവും ഉള്‍പ്പെടുത്തി. മന്ത്രിസഭ അംഗീകരിച്ച പട്ടികയില്‍ നിലവില്‍ പെസഹ വ്യാഴം ചേര്‍ത്തിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. അവധി ദിവസങ്ങള്‍ ഇങ്ങനെ: ജനുവരി 2– മന്നം ജയന്തി,ജനുവരി 26– റിപ്പബ്ലിക് ദിനം, മാര്‍ച്ച് 20– ഈദുല്‍ ഫിത്ര്‍, ഏപ്രില്‍ 2– പെസഹ വ്യാഴം, ഏപ്രില്‍ 3–Read More →

നോ​ര്‍ക്ക ആ​രോ​ഗ്യ സു​ര​ക്ഷ പ​ദ്ധ​തി;അരലക്ഷത്തിൽപരം അംഗങ്ങ​ൾ

റാ​സ​ല്‍ഖൈ​മ: പ്ര​വാ​സി​ക​ള്‍ക്കാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ നോ​ര്‍ക്ക റൂ​ട്ട്സ് മു​ഖേ​ന അ​വ​ത​രി​പ്പി​ച്ച നോ​ര്‍ക്ക കെ​യ​ര്‍ പ്ര​വാ​സി ഹെ​ല്‍ത്ത് ഇ​ന്‍ഷു​റ​ന്‍സ് പ​ദ്ധ​തി​ക്ക് ഗ​ള്‍ഫ് പ്ര​വാ​സി​ക​ളി​ല്‍നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണം. പ​ദ്ധ​തി​യി​ല്‍ ചേ​രാ​നു​ള്ള സ​മ​യ​പ​രി​ധി ന​വം​ബ​ര്‍ ഒ​ന്ന് വ​രെ​യാ​ണ്. ഗ​ള്‍ഫ് പ്ര​വാ​സി​ക​ളു​ടെ കാ​ല​ങ്ങ​ളാ​യു​ള്ള സ്വ​പ്ന​പ​ദ്ധ​തി​യി​ല്‍ ഇ​തു​വ​രെ 60,000ലേ​റെ പേ​ര്‍ അം​ഗ​ങ്ങ​ളാ​യ​താ​യി നോ​ര്‍ക്ക റൂ​ട്ട്സ് ഡ​യ​റ​ക്ട​ര്‍  പ​റ​ഞ്ഞു. പ്ര​വാ​സി​ക​ള്‍ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കു​മാ​യു​ള്ള കേ​ര​ള സ​ര്‍ക്കാ​റി​ന്‍റെ സ​മ​ഗ്ര ആ​രോ​ഗ്യ പ​രി​ര​ക്ഷ പ​ദ്ധ​തി​യെ ഗ​ള്‍ഫ് ഉ​ള്‍പ്പെ​ടെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലുംRead More →

ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മദ്യക്കുപ്പിയെറിഞ്ഞ് ബലാത്സംഗക്കേസ് പ്രതി

ai generated image കൊൽക്കത്തയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമ‌ം. ഞായറാഴ്ച പുലർച്ചെ 4.15ന്  ബിധാനഗറിലെ ഹയാത്ത് റീജൻസി ഹോട്ടലിനുള്ളിലെ ‘പ്ലേ ബോയ്’ ക്ലബ്ബിൽ ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പമിരിക്കുമ്പോഴാണ് യുവതിക്ക് നേരെ അതിക്രമമുണ്ടായത്.  ഈ സമയം ഹോട്ടലിലെത്തിയ  ഹോട്ടലിലെത്തിയ സംഘം  കാരണങ്ങളൊന്നുമില്ലാതെ  വഴക്കിനും അക്രമത്തിനും മുതിരുകയായിരുന്നു . ആക്രമണത്തിന് നേതൃത്വം നല്‍കിയ  നാസിര്‍ഖാനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്തു. 2012-ലെ പാർക്ക് സ്ട്രീറ്റ് കൂട്ടബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട നാസിർ ഖാനെയും  മരുമകൻ ജുനൈദ്Read More →

ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്

ലഞ്ചിയോണ്‍: ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏഷ്യ-പസഫിക്ക് ഇക്കണോമിക് കോര്‍പ്പറേഷന്‍ (എപിഇസി) സിഇഒകളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച ട്രംപ്, ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ആവര്‍ത്തിച്ചു. ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും, തീരുവ കുറയ്ക്കുന്നതിലാണ് ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ വരുന്നപക്ഷം ഉടമ്പടി, ന്യൂഡല്‍ഹി-വാഷിങ്ടണ്‍ ബന്ധം പുനരുജ്ജീവിപ്പിക്കും. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 50 ശതമാനംRead More →

ബോട്ട് പാരന്റ് കമ്പനിയ്ക്ക് ഐപിഒ അനുമതി

മുംബൈ: ഇന്ത്യന്‍ വെയറബിള്‍ ബ്രാന്‍ഡ്, ബോട്ടിന്റെ മാതൃസ്ഥാപനം ഇമാജിന്‍ മാര്‍ക്കറ്റിംഗിന് സെബിയുടെ (സെക്യുരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) അനുമതി. വാര്‍ബര്‍ഗ് പിന്‍കസ് പിന്തുണയുള്ള കമ്പനി 500 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 1000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് നടത്തുക. സമീര്‍ അശോക് മേത്തയുടെ 75 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളും, അമന്‍ ഗുപ്തയുടെ 225 കോടി രൂപയുടെ ഇക്വിറ്റിRead More →