പുതിയ കപ്പൽശാല നിർമിക്കാൻ കേരളം
തിരുവനന്തപുരം: സംസ്ഥാനത്തു പുതിയ കപ്പൽ നിർമാണ– അറ്റകുറ്റപ്പണി ശാല (ഷിപ്‌യാഡ്) നിർമിക്കാനുള്ള ശ്രമവുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചേർന്ന തുറമുഖ, റവന്യു, ഫിഷറീസ് മന്ത്രിമാരുടെ സംയുക്ത യോഗം ഭൂമി കണ്ടെത്താനാകുമോ എന്നു പരിശോധിക്കാൻ കേരള മാരിടൈം ബോർഡിനെ ചുമതലപ്പെടുത്തി. ‘കടലിന് അഭിമുഖമായി ഒരു കിലോ മീറ്റർ ദൂരത്തിൽ 2500– 3000 ഏക്കർ വിസ്തൃതിയിൽ ഭൂമി കണ്ടെത്താനാണു നിർദേശം. കപ്പൽ നിർമാണത്തിനും അറ്റകുറ്റപ്പണിക്കും അനുയോജ്യ സ്ഥലം കണ്ടെത്തിയാൽ ധനസഹായം അനുവദിക്കാമെന്നുRead More →





