മള്‍ട്ടിബാഗര്‍ ഓഹരിയില്‍ നേട്ടം പ്രതീക്ഷിച്ച് ആക്‌സിസ് കാപിറ്റല്‍

മുംബൈ: സിഗ്നേച്ച്വര്‍ ഗ്ലോബല്‍ (എസ്ജിഐഎല്‍) ഓഹരി 1780 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് ആക്‌സിസ് കാപിറ്റല്‍. കമ്പനിയുടെ വളര്‍ച്ചാ സാധ്യതയും സമ്പന്നമായ സെഗ്മന്റുകളും കണക്കിലെടുത്താണിത്. നിലവില്‍ രാജ്യത്തെ അഞ്ചാമത്തെ വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് എസ്ജിഐഎല്‍. കമ്പനിയുടെ പ്രീ സെയ്ല്‍സ് 2022-25 വര്‍ഷങ്ങളില്‍ 58 ശതമാനം സിഎജിആറില്‍ വളര്‍ന്നു. 2023 സെപ്തംബറിലാണ് കമ്പനി ഐപിഒ നടത്തുന്നത്. 385 രൂപ നിരക്കില്‍ ലിസ്റ്റ് ചെയ്ത കമ്പനി ഓഹരിയുടെ നിലവിലെ വിലRead More →

ഡോളറിനെതിരെ ദുര്‍ബലമായി രൂപ

മുംബൈ: ഡോളറിനെതിരെ 7 പൈസ നഷ്ടത്തില്‍ 85.77 എന്ന നിരക്കില്‍ രൂപ ക്ലോസ് ചെയ്തു. ദുര്‍ബലമായ ഓഹരി വിപണിയും താരിഫ് പ്രതിസന്ധിയുമാണ് ഇന്ത്യന്‍ കറന്‍സിയ്ക്ക് വിനയായത്. 85.76 എന്ന നിലയില്‍ വ്യാപാരം തുടങ്ങിയ രൂപ ഒരു ഘട്ടത്തില്‍ 85.91 എന്ന നിലയിലേയ്ക്ക് കൂപ്പുകുത്തി. പിന്നീട് 7 പൈസ നഷ്ടത്തില്‍ 85.77 നിരക്കില്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച 85.70 നിരക്കിലായിരുന്നു ക്ലോസിംഗ്. അന്തര്‍ദ്ദേശീയ വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിട്ടുണ്ട്. ബ്രെന്റ്Read More →

മുംബൈ: അമേരിക്ക മുതല്‍ ചൈന വരെയുള്ള അന്താരാഷ്ട്ര മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് മാന്യമായ വരുമാനം നല്‍കുന്നു. അതേസമയം, പല സ്‌കീമുകളും ഇപ്പോള്‍ നിക്ഷേപം സ്വീകരിക്കുന്നില്ല. മാത്രമല്ല ഇവയില്‍ നിക്ഷേപിക്കുന്നത് അത്ര എളുപ്പമല്ല. വിദേശ ഓഹരികളില്‍ നിക്ഷേപിക്കുന്നത് നിര്‍ത്താന്‍ 2022 തുടക്കത്തില്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഇന്ത്യന്‍ മ്യൂച്വല്‍ഫണ്ടുകളോടാവശ്യപ്പെട്ടിരുന്നു. വിദേശ സെക്യൂരിറ്റികളിലും ഫണ്ടുകളിലും നിക്ഷേപിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 7 ബില്യണ്‍ ഡോളര്‍ പരിധിRead More →

മുംബൈ: ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 4 പൈസ ഉയര്‍ന്ന് 85.69 ലെവലില്‍ ക്ലോസ് ചെയ്തു. യുഎസ്-ഇന്ത്യ വ്യാപാര ഉടമ്പടിയിലെ പുരോഗതിയാണ് തുണയായത്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 85.62 എന്ന എന്ന നിലയിലാണ് രൂപയില്‍ വ്യാപാരം ആരംഭിച്ചത്. പിന്നീട് 85.69-85.53 റെയ്ഞ്ചില്‍ വ്യാപാരം പുരോഗമിക്കുകയും 85.69 എന്ന നിലയില്‍ ക്ലോസ് ചെയ്യുകയുമായിരുന്നു. ബുധനാഴ്ച 85.73 ലെവലിലാണ് കറന്‍സി ക്ലോസ് ചെയ്തത്. അതേസമയം അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു. ബ്രെന്റ് 0.34 ശതമാനംRead More →

മുംബൈ: രണ്ട് രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 0.30 പൈസ ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് എയ്‌റോഫ്‌ലക്‌സ് ഇന്‍ഡസ്ട്രീസ്. സെപ്തംബര്‍ 03 ന് മുന്‍പായി ലാഭവിഹിതം വിതരണം ചെയ്യും. ജൂലൈ 29 ആണ് റെക്കോര്‍ഡ് തീയതി. 2025 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തേക്കാണ് ഇക്വിറ്റി ഷെയറിന് 0.30 പൈസ എന്ന നിര്‍ദ്ദിഷ്ട ഡിവിഡന്റ്. മൊത്തം പെയ്ഡ്അപ്പ് കാപിറ്റലിന്റെ 15% പേഔട്ടാണിത്. ലാഭവിഹിതം നല്‍കേണ്ടവരുടെ പേരുകള്‍ 2025 ജൂലൈ 29 ന് റെക്കോര്‍ഡ്Read More →