ഒന്നാംപാദ ഫലങ്ങള്‍ പുറത്തുവിട്ട് ഓല ഇലക്ട്രിക് മൊബിലിറ്റി; ഓഹരിയില്‍ 15 ശതമാനം മുന്നേറ്റം
മുംബൈ: ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഓല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്, 2026 സാമ്പത്തിക വര്‍ഷത്തില്‍ 4,200 കോടി -4,700 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു. പ്രസ്താവനയില്‍ കമ്പനി അറിയിച്ചതാണിത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് വരുമാന വളര്‍ച്ച നെഗറ്റീവ് 7% മുതല്‍ പോസിറ്റീവ് 4% വരെയാണെന്ന് ഇത് സൂചിപ്പിക്കുന്നു. തുടര്‍ന്ന് കമ്പനി ഓഹരി 15 ശതമാനം ഉയര്‍ന്ന് 45.63 രൂപയിലെത്തി. 3.25 ലക്ഷം മുതല്‍ 3.75 ലക്ഷം യൂണിറ്റ് വില്‍പനയാണ്Read More →
