മുംബൈ: കഴിഞ്ഞ നാല് മാസത്തില്‍ ഏതാണ്ട് 50 ശതമാനമാണ് കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരി ഉയര്‍ന്നത്. മാര്‍ച്ച് 11 ന് 52 ആഴ്ച താഴ്ചയായ 399.20 രൂപയിലേയ്ക്ക് വീണ ഓഹരി ഇപ്പോള്‍ 596.60 രൂപയില്‍ ട്രേഡ് ചെയ്യുന്നു. അതേസമയം റാലി ഇനിയും തുടരുമെന്ന് ബ്രോക്കറേജുകള്‍ പറഞ്ഞു. എംഒഎഫ്എസ്എല്‍ ഓഹരിയ്ക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 660 രൂപയാണ്. അന്തര്‍ദ്ദേശീയ ബ്രോക്കറേജ് സ്ഥാപനമായ സിറ്റി 650 രൂപ ലക്ഷ്യവില നിശ്ചയിച്ച ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചു. മികച്ചRead More →

മുംബൈ: ആദ്യ ബോണസ് ഇഷ്യു പ്രഖ്യാപിക്കാനിരിക്കെ ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഫുഡ്‌സ് ഓഹരി ചൊവ്വാഴ്ച 2 ശതമാനം ഉയര്‍ന്നു. നിലവില്‍ 1675.35 രൂപയിലാണ് ഓഹരിയുള്ളത്. അതേസമയം നടപ്പ് വര്‍ഷത്തില്‍ കമ്പനി ഓഹരി 7 ശതമാനം ഇടിവ് നേരിട്ടിട്ടുണ്ട്. ലാഭവിഹിതം വിതരണം ചെയ്യുന്നതില്‍ കണിശത പുലര്‍ത്തുന്ന കമ്പനി നവംബര്‍ 2024 ല്‍ ഓഹരിയൊന്നിന് 8 രൂപയും മാര്‍ച്ച് 2024 ല്‍ 6 രൂപയും ലാഭവിഹിതം നല്‍കിയിരുന്നു. അതിന് മുന്‍പ് സെപ്തംബര്‍Read More →

മുംബൈ: ഉപഭോക്തൃ പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവരുന്നതിന് മുന്നോടിയായി രൂപ സമ്മര്‍ദ്ദത്തിലായി. ഡോളറിനെതിരെ 19 പൈസ നഷ്ടത്തില്‍ 85.99 നിരക്കിലായിരുന്നു ക്ലോസിംഗ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതിനോടകം 0.59 ശതമാനം ഇടിവ് രൂപ നേരിട്ടുണ്ട്. കലണ്ടര്‍ വര്‍ഷത്തെ നഷ്ടം 0.47 ശതമാനം. ക്രൂഡ് ഓയിലിന്റെയും ഡോളറിന്റെയും തിരിച്ചുവരവും ഇന്ത്യന്‍ ഓഹരി വിപണിയിലെ തകര്‍ച്ചയും രൂപയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പ ഡാറ്റയായിരിക്കും ഇനിRead More →

മുംബൈ: ഇന്ത്യന്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ നാലാമത്തെ സെഷനിലും ഇടിവ് നേരിട്ടു. നിഫ്റ്റി 0.25 ശതമാനം താഴ്ന്ന് 25082.30 ലെവലിലും സെന്‍സെക്‌സ് 0.30 ശതമാനം അഥവാ 249.75 പോയിന്റ് താഴ്ന്ന് 82250.72 ലോവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ജിയോ ഫൈനാന്‍ഷ്യല്‍, ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ് എന്നിവയാണ് കനത്ത നഷ്ടം നേരിട്ട ഓഹരികള്‍. എറ്റേണല്‍, ടൈറ്റന്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഒഎന്‍ജിസി,എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് എന്നിവ നേട്ടമുണ്ടാക്കി.Read More →

മുംബൈ: തുടര്‍ച്ചയായ 19-ാം സെഷനിലും അപ്പര്‍ സര്‍ക്യൂട്ടിലെത്തിയിരിക്കയാണ് സ്‌മോള്‍ ക്യാപ് ഓഹരിയായ കൊളാബ് പ്ലാറ്റ്ഫോംസ്. കഴിഞ്ഞ ഒരു മാസത്തില്‍ 60 ശതമാനം ഉയര്‍ന്ന സ്റ്റോക്ക് 2025 ല്‍ മാത്രം 180 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒരു വര്‍ഷത്തില്‍ 483 ശതമാനവും 5 വര്‍ഷത്തില്‍ 3856 ശതമാനവും നേട്ടമുണ്ടാക്കി. ഇസ്‌പോര്‍ട്ട്‌സ് അരീനയിലേയ്ക്ക് പ്രവേശിക്കുകയാണെന്ന് പ്രഖ്യാപിച്ചതാണ് ഓഹരി നേട്ടത്തി് പുറകില്‍. ഇന്ത്യയിലെ ഏറ്റവും പ്രതിഫലദായകമായ മത്സരാധിഷ്ഠിത ഗെയിമിംഗ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന കാഴ്ചപ്പാടാണ്Read More →