ഡോളറിനെതിരെ നിലമെച്ചപ്പെടുത്തി രൂപ
മുംബൈ: ഡോളറിനെതിരെ 87.58 നിരക്കില്‍ രൂപ ക്ലോസ് ചെയ്തു. ബുധനാഴ്ചയിലെ ക്ലോസിംഗായ 87.80 നെ അപേക്ഷിച്ച് 22 പൈസ മെച്ചപ്പെട്ട നിരക്ക്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് 25 ശതമാനം തീരുവ ചുമത്തിയതിനെ തുടര്‍ന്ന് രൂപ ഒരു ഘട്ടത്തില്‍ 89 നിരക്കിലേയ്ക്ക് വീണിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള സെഷനുകളില്‍ ഇന്ത്യന്‍ കറന്‍സി വീണ്ടെടുപ്പ് നടത്തി. ബുധനാഴ്ച എക്കാലത്തേയും കുറഞ്ഞ നിരക്കിലാണ് ഇന്ത്യന്‍ കറന്‍സി ക്ലോസ് ചെയ്തത്. കറന്‍സിയുടെ നില മെച്ചപ്പെടുത്താന്‍ വരുംRead More →
