ക്രിമിനൽ‌ ഗൂഢാലോചന കേസ്: ഗൗതം അദാനിയെയും സഹോദരനെയും കുറ്റവിമുക്തരാക്കി ഹൈക്കോടതി

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെയും സഹോദരൻ രാജേഷ് അദാനിയെയും ഒരു ദശാബ്ദം മുൻപത്തെ ക്രിമിനൽ ഗൂഢാലോചനക്കേസിൽ കുറ്റവിമുക്തരാക്കി ബോംബെ ഹൈക്കോടതി. ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾ ചാർത്തി 2012ൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) എടുത്ത കേസിലാണ് അദാനി സഹോദരന്മാർക്ക് ആശ്വാസവിധി. അദാനി ഗ്രൂപ്പിലെ മുഖ്യകമ്പനിയായ അദാനി എന്റർപ്രൈസസിലെ ഓഹരികളിൽ തിരിമറി നടത്തി 388 കോടി രൂപയുടെ അനധികൃത നേട്ടമുണ്ടാക്കിയെന്നായിരുന്നു കേസ്. അദാനി സഹോദരന്മാർ ഉൾപ്പെടെRead More →

മുഖ്യ പലിശ 0.75 ശതമാനം കുറയുമെന്ന് എസ്ബിഐ

കൊച്ചി: അടുത്ത സാമ്ബത്തിക വർഷത്തില്‍ മുഖ്യ പലിശ നിരക്കായ റിപ്പോയില്‍ മുക്കാല്‍ ശതമാനം വരെ കുറവുണ്ടാകുമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഗവേഷണ റിപ്പോർട്ട് വ്യക്തമാക്കി. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വങ്ങളും നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതും സാമ്പത്തിക മേഖലയിലെ തളർച്ചയും മുഖ്യ പലിശ നിരക്ക് കുറയ്ക്കുന്നതിന് അനുകൂല സാഹചര്യം സൃഷ്‌ടിക്കുന്നുവെന്ന് റിപ്പോർട്ടില്‍ പറയുന്നു. ജനുവരി മുതല്‍ മാർച്ച്‌ വരെയുള്ള മൂന്ന് മാസത്തില്‍ രാജ്യത്തെ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ശരാശരിRead More →

ഇൻഡസ് ഇൻഡ് തട്ടിപ്പിൽ ബാങ്ക് ഉന്നതര്‍ക്കും വിപുല പങ്കാളിത്തം

നെഞ്ചിടിപ്പോടെ ബാങ്കിന്റെ റീട്ടെയില്‍ ഓഹരി ഉടമകള്‍പ്രൊമോട്ടർമാരുടെ ഓഹരികള്‍ പകുതിയും പണയത്തില്‍കൊച്ചി: ഇൻഡസ് ഇൻഡ് ബാങ്കിന്റെ ഡെറിവേറ്റീവ് പോർട്ട്‌ഫോളിയോ കണക്കുകളില്‍ വരുത്തിയ പിഴവുകള്‍ ഓഹരി തട്ടിപ്പിന് ലക്ഷ്യമിട്ടെന്ന് സൂചന. 2024 ഏപ്രിലിന് മുമ്ബുള്ള വർഷങ്ങളില്‍ ഡെറിവേറ്റീവ് പോർട്ട്‌ഫോളിയോയുടെ മൂല്യം കണക്കാക്കുന്നതില്‍ പിഴവ് കണ്ടെത്തിയതിനെ തുടർന്ന് അറ്റമൂല്യത്തില്‍ 2.38 ശതമാനം ഇടിവുണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റ് വിഭാഗമാണ് റിസർവ് ബാങ്ക് നിർദ്ദേശത്തെ തുടർന്ന് കണക്കുകള്‍ പരിശോധിച്ചത്. ഇതോടെ ബാങ്കിന്റെRead More →

പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നു

കൊച്ചി: നടപ്പുവിള സീസണില്‍ ഇന്ത്യയിലെ കരിമ്പ് ഉത്പാദനം 16.13 ശതമാനം ഇടിവോടെ 2.37 കോടി ടണ്ണായതോടെ വിപണിയില്‍ വിലക്കയറ്റ ഭീതി ശക്തമാകുന്നു. പുതിയ സാഹചര്യത്തില്‍ ഇന്ധനത്തില്‍ എത്തനോള്‍ മിശ്രണം നടത്തുന്നതിനും കയറ്റുമതി ഉയർത്തുന്നതിനും സ്വീകരിച്ച നടപടികളില്‍ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ നിർബന്ധിതരായേക്കും. കരിമ്പിന്റെ സംസ്‌കരണ സീസണ്‍ അവസാനിക്കാറായിരിക്കെ ഉത്പാദനത്തിലുണ്ടായ കനത്ത ഇടിവ് വിപണിയില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്‌ടിക്കുമെന്ന് നാഷണല്‍ ഫെഡറേഷൻ ഒഫ് കോ ഓപ്പറേറ്റീവ് ഷുഗർ ഫാക്‌ടറീസ്(എൻ.എഫ്.സി.എഫ്.എസ്) മുന്നറിയിപ്പ്Read More →

ഇന്ത്യൻ ടെലികോം കമ്പനികൾക്ക് സ്റ്റാർലിങ്ക് ഭീഷണിയാകില്ലെന്ന് ജെ​​​എം ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ റി​​​പ്പോ​​​ർ​​​ട്ട്

ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​പ​​​ഗ്ര​​​ഹ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേ​​​വ​​​നം ന​​​ൽ​​​കു​​​ന്ന സ്റ്റാ​​​ർ​​​ലി​​​ങ്ക് ഇ​​​ന്ത്യ​​​ൻ ടെ​​​ലി​​​കോം ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു ഭീ​​​ഷ​​​ണി​​​യാ​​​യേ​​​ക്കി​​​ല്ലെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​ന്ത്യ​​​ൻ ടെ​​​ലി​​​കോം ക​​​ന്പ​​​നി​​​ക​​​ളു​​​ടെ കു​​​റ​​​ഞ്ഞ ഡാ​​​റ്റ നി​​​ര​​​ക്ക്, ഡാ​​​റ്റ വേ​​​ഗം, പ​​​രി​​​ധി​​​യി​​​ല്ലാ​​​ത്ത ഡാ​​​റ്റ എ​​​ന്നീ സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​ൻ ഇ​​​ലോ​​​ണ്‍ മ​​​സ്കി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സ്റ്റാ​​​ർ​​​ലി​​​ങ്കി​​​ന് ക​​​ഴി​​​ഞ്ഞേ​​​ക്കി​​​ല്ലെ​​​ന്നു രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ​​​സ് ക​​​ന്പ​​​നി​​​യാ​​​യ ജെ​​​എം ഫി​​​നാ​​​ൻ​​​ഷ്യ​​​ലി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ സ്റ്റാ​​​ർ​​​ലി​​​ങ്ക് ന​​​ൽ​​​കു​​​ന്ന ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേ​​​വ​​​ന​​​ത്തി​​​ന് പ്ര​​​തി​​​മാ​​​സം 10 മു​​​ത​​​ൽ 500 വ​​​രെ അ​​​മേ​​​രി​​​ക്ക​​​ൻ ഡോ​​​ള​​​റാ​​​ണ്Read More →