Apple Cider Vinegar uses: From cleaning to gardening – 7 must-try hacks

Apple Cider Vinegar (ACV) isn’t just for salads—it’s a multi-purpose miracle that can transform your home cleaning routine, personal hygiene, and even garden care. This inexpensive and natural ingredient has powerful antibacterial and stain-removing properties, making it a fantastic alternative to harsh chemical cleaners. From freshening up your hands afterRead More →

പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങുന്നു; ആർബിഐയുടെ തീരുമാനം ഏപ്രിലിൽ അറിയാം

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഫെബ്രുവരിയില്‍ ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.61 ശതമാനത്തിലെത്തിയതോടെ പലിശ നിരക്ക് വീണ്ടും കുറയാനുള്ള വഴിയൊരുങ്ങുന്നു. ജനുവരി-ഫെബ്രുവരി വരെയുള്ള പാദത്തില്‍ (ജനുവരി-ഫെബ്രുവരി) ചില്ലറ പണപ്പെരുപ്പം ഇപ്പോള്‍ ശരാശരി 3.9 ശതമാനമാണ്. ജനുവരി-മാര്‍ച്ച് വരെയുള്ള മുഴുവന്‍ പാദത്തിലെയും പണപ്പെരുപ്പം ആര്‍ബിഐയുടെ പ്രവചനപ്രകാരമുള്ള 4.4 ശതമാനത്തേക്കാള്‍ വളരെ താഴെയായിരിക്കാനാണ് സാധ്യത. ഇതോടെ ഏപ്രിലില്‍ നടക്കാനിരിക്കുന്ന അടുത്ത അവലോകന യോഗത്തില്‍ പലിശ നിരക്ക് റിസര്‍വ് ബാങ്ക്Read More →

പ്യൂമയുടെ ലാഭത്തിൽ കുറവ്; അഞ്ഞൂറ് പേരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്

ചെലവ് ചുരുക്കല്‍ പരിപാടിയുടെ ഭാഗമായി ലോകമെമ്പാടുമുള്ള 500 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് ആഗോള സ്പോര്‍ട്സ് വെയര്‍ ബ്രാന്‍റായ പ്യൂമ. യുഎസിലും ചൈനയിലും ഡിമാന്‍ഡ് ദുര്‍ബലമായ സാഹചര്യത്തിലാണ് പ്യൂമയുടെ തീരുമാനം. കൂടാതെ കഴിഞ്ഞ മൂന്ന് മാസത്തിലെ വില്‍പന കുറഞ്ഞതും വാര്‍ഷികാടിസ്ഥാനത്തിലുളള ലാഭത്തിലെ ഇടിവുമാണ് ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കടക്കാന്‍ ജര്‍മന്‍ കമ്പനിയായ പ്യൂമയുടെ തീരുമാനത്തിന് പിന്നില്‍. എതിരാളികളായ അഡിഡാസ്, നൈക്കി എന്നിവയുടെ മികച്ച പ്രകടനവും പ്യൂമയ്ക്ക് തിരിച്ചടിയായി. പ്യൂമ ആസ്ഥാനത്ത് 500 പേരില്‍Read More →

അമേരിക്കൻ തീരുവ ബൂമറാങ്ങാകുമോ എന്ന പേടിയില്‍ ടെസ്‌ല

അമേരിക്കയ്ക്ക് വേണ്ടി എന്ന പേരില്‍ മറ്റെല്ലാ രാജ്യങ്ങള്‍ക്കും എതിരെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് തീരുവ ചുമത്തുമ്പോള്‍ അതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച വ്യക്തിയാണ് ടെസ്‌ല ഉടമയും ആഗോള സമ്പന്നനുമായ ഇലോണ്‍ മസ്ക്. എന്നാല്‍ ട്രംപ് തലങ്ങും വിലങ്ങും തീരുവ ചുമത്തുമ്പോള്‍ പണി തങ്ങള്‍ക്കും ലഭിക്കുമെന്ന് ഒരുപക്ഷേ മസ്ക് ഓര്‍ത്തിട്ട് ഉണ്ടാകില്ല. എന്നാല്‍ സംഗതി സത്യമാണ്.. അമേരിക്ക മറ്റു രാജ്യങ്ങള്‍ക്കെതിരെ തീരൂവ ചുമത്തുമ്പോള്‍ മറുപടിയായി മറ്റു രാജ്യങ്ങള്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കും തീരൂവRead More →

കേരളത്തിൽ ഇത്തവണയും വൈദ്യുതി ഉപയോഗം കുതിച്ചുയർന്നേക്കും; ലോഡ് കൂടുന്നത് ട്രാൻസ്ഫോർമറുകളെ ബാധിച്ചേക്കാം എന്ന ആശങ്കയിൽ കെഎസ്ഇബി

കൊച്ചി: വൈദ്യുതി ലോഡ് കൂടി ഇത്തവണയും ട്രാൻസ്ഫോർമറുകള്‍ കത്തുമെന്ന ആശങ്കയില്‍ കേരളം. ആകെയുള്ള 87,000 ട്രാൻസ്ഫോർമറുകളില്‍ പകുതിയില്‍ ഏറെ എണ്ണത്തിലും ലോഡ് ഇപ്പോള്‍ത്തന്നെ 60-70 ശതമാനത്തിനു മുകളില്‍. മാർച്ചില്‍ത്തന്നെ ഇതെല്ലാം ഓവർലോഡിലേക്കു പോകും. കഴിഞ്ഞവർഷം 578 ട്രാൻസ്ഫോർമറുകള്‍ കേടാവുകയും 255 എണ്ണം മാറ്റുകയും ചെയ്തിരുന്നു. പ്രതിസന്ധി മുന്നില്‍ക്കണ്ട് 2024-2025-ല്‍ 1200 വിതരണ ട്രാൻസ്ഫോർമറുകള്‍ക്ക് ഓർഡർ നല്‍കിയതില്‍ ഇതുവരെ ലഭിച്ചത് 600 എണ്ണം. ഈ വേനലില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാലRead More →