2025 ലെ കേരള കയറ്റുമതി പ്രോത്സാഹന നയത്തിന് അംഗീകാരം
പ്രകൃതിവിഭവങ്ങള്‍, വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തി, സാംസ്കാരിക പൈതൃകം, പുരോഗമനപരമായ ബിസിനസ്സ് അന്തരീക്ഷം എന്നിവയുടെ സവിശേഷമായ സമ്മിശ്രണം കൊണ്ട് കയറ്റുമതി രംഗത്ത് വൻ കുതിച്ചു ചാട്ടം നടത്താൻ സംസ്ഥാനത്തെ പ്രാപ്തമാക്കുകയാണ് നയം ലകഷ്യമിടുന്നത്. സംസ്ഥാനത്തെ കയറ്റുമതിക്കാര്‍ക്ക് അവസരങ്ങള്‍ മുതലെടുക്കാനും പുതിയ പങ്കാളിത്തങ്ങളില്‍ ഏര്‍പ്പെടുന്നതിനും ആഗോളതലത്തില്‍ തങ്ങളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തുന്നതിനും ഇതിലൂടെ അവസരമൊരുക്കും. ആത്യന്തികമായി സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും സമൃദ്ധിക്കും സംഭാവന നല്‍കുന്നത് ലക്ഷ്യമിട്ടാണ് നയരൂപീകരണം. കയറ്റുമതി പ്രോത്സാഹന നയത്തിന്റെ ദൗത്യങ്ങള്‍:സംസ്ഥാനത്തിന്റെ സ്വാഭാവികമായRead More →





