ബ്യൂട്ടി ടിപ്‍സുമായി യുവതി; ലിപ് ബാമിനു പകരം പച്ചമുളക്

  സോഷ്യൽ മീഡിയയിലെ ബ്യൂട്ടി ടിപ്സുകൾ മിക്കവാറും നമ്മുടെ ടൈംലൈനിൽ പ്രത്യക്ഷപ്പെടാറുണ്ട്. അതുപോലെ ഇപ്പോൾ വൈറലാകുന്നത് ഇങ്ങനെയൊരു വീഡിയോയാണ്. ചുണ്ട് അടിപൊളിയാക്കുന്നതിന് വേണ്ടി പച്ചമുളക് ഉപയോ ഗിക്കുന്ന ഇൻഫ്ലുവൻസറാണ് വീഡിയോയിൽ ഉള്ളത്. അതേ, ലിപ് പ്ലംബിം ഗിന് വേണ്ടി ഇവിടെ ഉപയോ ഗിക്കുന്നത് പച്ചമുളകാണ്. ദില്ലിയിൽ നിന്നുള്ള ഒരു ഇൻഫ്ലുവൻസറാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചുണ്ടിന്റെ പ്ലംബിം ഗിന് വേണ്ടി എന്ത് ചെയ്യാം എന്നാണ് ഇവർ വീഡിയോയിൽ കാണിക്കുന്നത്.  ലിപ് പ്ലംബറിന് പകരമായിRead More →

മമ്മൂട്ടി പറഞ്ഞതുകേട്ട് പിണറായിക്ക് വല്ലാതെ അസ്വസ്ഥനുമായി; അത് ഇല്ലാതാക്കാനായി കളിച്ചത് ആ സ്നേഹിതൻ

മമ്മൂട്ടി രാജ്യസഭാ എംപിയാവാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും അത് ഇല്ലാതാക്കിയത് ചിലരുടെ ഗൂഢാലോചനയാണെന്നും ആരോപിച്ച് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലായ ‘ആലപ്പി അഷ്‌റഫ്: കണ്ടതും കേട്ടതും’ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. മമ്മൂട്ടിയെ രാജ്യസഭയിൽ എത്തിക്കാൻ പിണറായിക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാൽ മമ്മൂട്ടി ഈ ഓഫർ സ്വീകരിക്കുമായിരുന്നോ എന്ന കാര്യത്തിൽ തനിക്ക് വ്യക്തത ഇല്ലെന്നും ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാണിച്ചു. കൈരളി ചാനലിന്റെRead More →

സഞ്ജയ് മൽഹോത്ര ആർബിഐ ഗവർണർ

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) 26-ാമത് ഗവര്‍ണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര നിയമിതനായി. ബുധനാഴ്ച ചുമതലയേല്‍ക്കും. മൂന്ന് കൊല്ലത്തേക്കാണ് നിയമനം. നിലവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കും. പണപ്പെരുപ്പം നിയന്ത്രിക്കുക, സ്ഥിരമായ സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നക എന്നിങ്ങനെ ഇരട്ട വെല്ലുവിളിയാണ് മൽഹോത്രയുടെ മുന്നിലുള്ളത്. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് 1990 ബാച്ചിലെ രാജസ്ഥാന്‍ കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ് സഞ്ജയ് മല്‍ഹോത്ര. ഐഐടി കാണ്‍പുരില്‍നിന്ന് കമ്പ്യൂട്ടര്‍Read More →

മുംബൈ: കടംവീട്ടാനായി 25,500 കോടിയുടെ വായ്പയെടുക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. ഇതിനായി ബാങ്കുകളുമായി റിലയൻസ് ചർച്ച തുടരുന്നുവെന്നാണ് റിപ്പോർട്ട്. വിദേശത്ത് നിന്നുള്ള ഒരു ഇന്ത്യൻ കമ്പനിയുടെ ഏറ്റവും വലിയ വായ്പയായിരിക്കും ഇത്. റിലയൻസിന്റെ ആസ്ഥാനമായ മുംബൈയിൽ ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നുവെന്നാണ് റിപ്പോർട്ട്. 12ഓളം ബാങ്കുകളുമായി വായ്പ സംബന്ധിച്ച് അന്തിമ ചർച്ചകൾ നടത്തുന്നുവെന്നാണ് റിപ്പോർട്ട്. 2025ന്റെ ആദ്യപാദത്തിൽ തന്നെ വായ്പയെടുക്കുന്നതിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വാർത്തകൾ. വായ്പയുടെ വ്യവസ്ഥകളിൽRead More →

Kerala News Live Updates: കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala Malayalam News Today Live Updates: കണ്ണൂർ: കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. പൊലീസ് അമിത പിഴ ചുമത്തുന്നു എന്നാരോപിച്ചാണ് സൂചനാ പണിമുടക്ക്.  ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ഈ മാസം 18 മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോഡിനേഷൻ കമ്മിറ്റി അറിയിച്ചു.Read More →