666 രൂപയ്ക്ക് 105 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുമായി ബിഎസ്എൻഎല്‍

സ്വകാര്യ ടെലികോം സേവനദാതാക്കളില്‍നിന്ന് വലിയ വെല്ലുവിളിയാണ് കേന്ദ്രസർക്കാരിന് കീഴിലുള്ള ബിഎസ്എൻഎല്‍ നേരിടുന്നത്. സ്വകാര്യ കമ്പനികള്‍ റീച്ചാർജ് പ്ലാനുകള്‍ കുത്തനെ കൂട്ടിയതോടെ ഉപഭോക്താക്കള്‍ ബി.എസ്.എൻ.എല്ലിനെയായിരുന്നു പ്രതീക്ഷയോടെ നോക്കിയത്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ മൂല്യം നല്‍കുന്ന പല പ്ലാനുകള്‍ ബി.എസ്.എൻ.എല്‍. ഇതിനിടെ അവതരിപ്പിച്ചു. അത്തരമൊരു പ്ലാനുമായി വീണ്ടും എത്തുകയാണ് കമ്പനി. 666 രൂപയ്ക്ക് 105 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണ് ബി.എസ്.എൻ.എല്‍. അവതരിപ്പിക്കുന്നത്. അണ്‍ലിമിറ്റഡ് കോളുകളും ദിവസം 100 എസ്.എം.എസുകളുമാണ് പ്ലാനില്‍ ലഭിക്കുന്നത്. 210Read More →

പരസ്യം  എന്നത് വിപണിയുടെ മറുവാക്കാകുന്ന ഈ കാലത്ത് TBC അതിന്‍റെ ദൗത്യം ആരംഭിക്കുകയാണ്.കരുത്തുറ്റ മാനേജ്മെന്‍റിന്‍റെ കൂടെ ഏത് ബിസിനസ്സ് മേഖലയിൽ ഏതു രീതിയിലുള്ള പ്രമോഷനുകൾ ആണ് വേണ്ടത് എന്നറിയുന്ന ഒരു മാർക്കറ്റിംഗ് ടീമും ഏറ്റവും നവീനമായ ആശയങ്ങൾ മുന്നോട്ട് വെക്കാൻ കെൽപ്പുള്ള ഒരു ക്രിയേറ്റീവ് ടീമും കൂടെ ഉണ്ടെങ്കിൽ എന്ത് സംഭവിക്കും? അതിനുള്ള ഉത്തരമാണ് The Branding Company. എന്തുകൊണ്ട് TBC ? ഒരു ഉൽപ്പന്നത്തിന്റെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ ലോഗോRead More →

വാഷിങ്ടൺ: 17,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി വിമാന നിർമാണ കമ്പനിയായ ബോയിങ്. ഇതോടെ 777x ജെറ്റ് വിമാനം പുറത്തിറക്കുന്നത് ബോയിങ് വൈകിപ്പിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ബോയിങ് സി.ഇ.ഒ കെല്ലി ഓർത്ബെർഗ് ജീവനക്കാർക്ക് അയച്ച കുറിപ്പിൽ പിരിച്ചുവിടൽ ഉണ്ടാവു​മെന്ന് അറിയിച്ചിട്ടുണ്ട്. ബോയിങ്ങിൽ തുടരുന്ന സമരവും വിമാനകമ്പനിക്ക് പ്രതിസന്ധിയാവുന്നുണ്ടെന്ന് സി.ഇ.ഒ സമ്മതിച്ചിട്ടുണ്ട്. കമ്പനിയുടെ സാമ്പത്തികസ്ഥിതി മോശമാണെന്ന് വ്യക്തമാക്കിയ സി.ഇ.ഒ 737 മാക്സ്, 767, 777 വിമാനങ്ങളുടെ വിതരണം കമ്പനി വൈകിപ്പിക്കുമെന്നും അറിയിച്ചു. പുതിയRead More →

ഇന്ത്യൻ രൂ​പ റെ​ക്കോ​ഡ് ഇടിവിൽ; ഡോളറിന് 84.09 രൂപ, ദിർഹത്തിന് 22.87

മും​ബൈ: ഡോ​ള​റി​നെ​തി​രെ ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം റെ​ക്കോ​ഡ് താ​ഴ്ച​യി​ൽ. വെ​ള്ളി​യാ​ഴ്ച 11 പൈ​സ കു​റ​ഞ്ഞ് 84.09 രൂ​പ​യി​ലെ​ത്തി. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ എ​ണ്ണ​വി​ല ഉ​യ​രു​ന്ന​തും ഓ​ഹ​രി വി​പ​ണി​യി​ൽ​നി​ന്ന് വി​ദേ​ശ​നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ൾ വ​ൻ​തോ​തി​ൽ പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തു​മാ​ണ് രൂ​പ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്.Read More →

കോർപ​റേറ്റ് കമ്പനികളിലെ അമിതജോലി ഭാരവും ജീവനക്കാരുടെ മാനസിക സമ്മർദവും ചർച്ചയായി​ മാറിക്കഴിഞ്ഞു. അതിനിടെയാണ് ജീവനക്കാർക്ക് റിഫ്രഷ് ചെയ്യാനും സ്വയം റീചാർജ് ചെയ്യാനുമായി ഇ-കൊമേഴ്സ് കമ്പനിയായ മീശോ ഒമ്പത് ദിവസത്തെ അവധി നൽകിയിരിക്കുന്നത്. ഒക്ടോബർ 26 മുതൽ നവംബർ മൂന്ന് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ കമ്പനിയിൽ നിന്ന് ആരും ജീവനക്കാരെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കില്ല. വിൽപന രംഗത്ത് ഈ വർഷം മികച്ച പ്രകടനം കാഴ്ച വെച്ചതിനു പിന്നാലെയാണ് ജീവനക്കാർക്ക് പ്രത്യേകRead More →