ലോകത്തെ ഏറ്റവും സമ്പന്നനഗരമായി അബൂദബിയെ തിരഞ്ഞെടുത്ത് ഗ്ലോബല്‍ എസ്.ഡബ്ല്യു.എഫ്
അബൂദബി: ലോകത്തെ ഏറ്റവും സമ്പന്നനഗരമായി അബൂദബിയെ തിരഞ്ഞെടുത്ത് ഗ്ലോബല്‍ എസ്.ഡബ്ല്യു.എഫ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിക്ഷേപ ശേഖരത്തിന്റെ അടിസ്ഥാനത്തിലാണ് അബൂദബി ഏറ്റവും സമ്പന്നമായ നഗരമായത്. 1.7 ലക്ഷം കോടി ഡോളറാണ് ഈയിനത്തില്‍ അബൂദബിയുടെ മൂലധനം. രണ്ടാം സ്ഥാനത്തിന് നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോ അര്‍ഹമായി. ബീജിങ്, സിംഗപ്പൂര്‍, റിയാദ്, ഹോങ്കോങ് എന്നീ നഗരങ്ങളാണ് മൂന്നുമുതല്‍ ആറുവരെയുള്ള സ്ഥാനങ്ങളിൽ. 2024 ഒക്ടോബര്‍ ഒന്നിലെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള 12.5 ലക്ഷം കോടി ഡോളര്‍ സോവറിന്‍ വെല്‍ത്ത്Read More →




