കൊച്ചി: സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് പവന് 640 രൂപ വർധിച്ച് റെക്കോഡിട്ടു. ഗ്രാമിന് 80 രൂപ കൂടി 7,240 രൂപയും, പവന് 640 രൂപ വർധിച്ച് 5,7920 രൂപയുമായി. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5985 രൂപയാണ് വില. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 79.5ലക്ഷം രൂപ കടന്നു. 2712 ഡോളറാണ് അന്താരാഷ്ട്ര സ്വർണ്ണവില. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.04 ആണ്. യുഎസ് പ്രസിഡൻറ്Read More →

ചൈനയുടെ സാമ്പത്തിക വളർച്ച കുറഞ്ഞു; കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷം ഇതാദ്യം

ബീജിങ്: സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ചൈനയുടെ സാമ്പത്തികവളർച്ചയിൽ കുറവ്. ഈ വർഷത്തെ മൂന്നാം പാദത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ചൈനയുടെ സമ്പദ്‍വ്യവസ്ഥ എത്തി. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 4.6 ശതമാനം വളർച്ച നിരക്കാണ് ചൈനീസ് സമ്പദ്‍വ്യവസ്ഥയിൽ ഉണ്ടായത്. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 4.7 ശതമാനം വളർച്ചയാണ് സമ്പദ്‍വ്യവസ്ഥയിൽ ഉണ്ടായത്. 2023ന് ശേഷമുള്ള ചൈനീസ് സമ്പദ്‍വ്യവസ്ഥയുടെ ഏറ്റവും മോശം പ്രകടനമാണ് ഇത്. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന്Read More →

കോ​ട്ട​യം: രാ​ജ്യ​ത്ത് പ്ര​കൃ​തി​ദ​ത്ത റ​ബ​റി​ന്‍റെ ഉ​ൽ​പാ​ദ​ന​ത്തി​ൽ 2.1 ശ​ത​മാ​നം വ​ർ​ധ​ന. 2023-24 സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ 8.57 ല​ക്ഷം ട​ണ്ണാ​യി​രു​ന്നു ഉ​ൽ​പാ​ദ​നം. 2022-23ൽ ​അ​ത് 8.39 ല​ക്ഷം ട​ണ്ണാ​യി​രു​ന്നു. ഉ​പ​ഭോ​ഗ​ത്തി​ലും വ​ർ​ധ​ന​വു​ണ്ട്. 2023-24ൽ 4.9 ​ശ​ത​മാ​നം വ​ർ​ധി​ച്ച് 14.16 ല​ക്ഷം ട​ണ്ണാ​യി ഉ​പ​ഭോ​ഗം ഉ​യ​ർ​ന്ന​താ​യും ഇ​ന്ത്യ​ൻ റ​ബ​ർ സ്റ്റാ​റ്റി​സ്റ്റി​ക്സി​ൽ പ​റ​യു​ന്നു. ഈ ​സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ആ​ഗ​സ്റ്റ് വ​രെ 2.83 ല​ക്ഷം ട​ണ്ണാ​ണ്​ ഉ​ൽ​പാ​ദ​നം. ഇ​ത് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 0.7 ശ​ത​മാ​നംRead More →

ആന്‍ഡ്രോയ്ഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റം ഗൂഗിള്‍ പിക്‌സല്‍ ഫോണിൽ എത്തി

കാത്തിരിപ്പിനൊടുവില്‍ ആന്‍ഡ്രോയ്ഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റം എത്തി. ഗൂഗിള്‍ പിക്‌സല്‍ ഫോണിലാണ് പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് ഫോണുകളിലേക്കും പുതിയ പതിപ്പ് ഉടനെത്തും. പുതിയ യൂസര്‍ ഇന്റര്‍ഫേസാണ് വന്നിരിക്കുന്ന മാറ്റങ്ങളിലൊന്ന്. ഇത് പുതിയ ഡിസൈനിനൊപ്പം നാവിഗേഷന്‍ കൂടുതല്‍ അനായാസമാക്കുന്നു. പുതിയ കസ്റ്റമൈസ്ഡ് ലോക്ക് സ്‌ക്രീന്‍, ഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ തന്നെ ചില വിവരങ്ങളിലേക്ക് ക്വിക്ക് ആക്‌സസ് നല്‍കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. മള്‍ട്ടിടാസ്‌കിംഗ് കഴിവ് മെച്ചപ്പെടുത്തിയതാണ് വരുത്തിയ മാറ്റങ്ങളില്‍ മറ്റൊന്ന്.Read More →

രണ്ടാം പാദത്തിൽ ലാഭം ഉയര്‍ത്തി ബജാജ് ഓട്ടോ

മുംബൈ: ഇന്ത്യയിലെമോട്ടോര്‍ സൈക്കിളുകളുടെ ഉയര്‍ന്ന ആഭ്യന്തര വില്‍പ്പനയെ സഹായിച്ച ബജാജ് ഓട്ടോ രണ്ടാം പാദത്തിലെ ക്രമീകരിച്ച ലാഭത്തില്‍ 21 ശതമാനം വര്‍ധന രേഖപ്പെടുത്തി. കമ്പനി ഈ പാദത്തില്‍ 2,216 കോടി രൂപ (263.8 മില്യണ്‍ ഡോളര്‍) ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇത് 1,836 കോടി രൂപയായിരുന്നു. എന്നിരുന്നാലും, 211 കോടി രൂപയുടെ മാറ്റിവെച്ച നികുതി ബാധ്യത ഉള്‍പ്പെടെ, ബജാജിന്റെ ലാഭം 9 ശതമാനം മാത്രം വര്‍ധിച്ച് 2,005 കോടിRead More →