പരീക്ഷയിൽ ജയിക്കാൻ വിദ്യാർഥികൾക്ക് കോച്ചിങ് ക്ലാസുകൾ വേണ്ടെന്ന് നാരായണ മൂർത്തി

ബംഗളൂരു: പരീക്ഷകളിൽ ജയിക്കാൻ വിദ്യാർഥികൾക്ക് കോച്ചിങ് ക്ലാസുകൾ വേണ്ടെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി. പരീക്ഷകളിൽ വിജയിക്കാൻ നല്ലൊരു മാർഗമല്ല കോച്ചിങ് ക്ലാസുകളെന്നും നാരായണ മൂർത്തി പറഞ്ഞു. കോച്ചിങ് ക്ലാസുകൾ ഉള്ളതിനാൽ ​റഗുലർ ക്ലാസുകളിൽ കൃത്യമായി പ​ങ്കെടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളെ പരീക്ഷ ജയിപ്പിക്കാനുള്ള തെറ്റായ മാർഗമാണ് കോച്ചിങ് ക്ലാസുകളെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പേരും കോച്ചിങ് ക്ലാസുകളിലേക്ക് പോയി അവരുടെ അധ്യാപകരെ കേൾക്കുന്നില്ല. രക്ഷിതാക്കൾക്ക് കുട്ടികളെRead More →

ബില്യണറല്ല, ട്രില്യണർ; വൻ നേട്ടത്തിനൊരുങ്ങി ഇലോൺ മസ്ക്, രണ്ടാമതെത്തുക ഇന്ത്യൻ വ്യവസായി

ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക് ലോകത്തെ ആദ്യ ട്രില്യണറാവുമെന്ന് പഠനം. 2027ഓടെ മസ്ക് ട്രില്യൺ ക്ലബിലെത്തുമെന്നാണ് പഠനത്തിൽ പറയുന്നത്. ദുബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇൻഫോർമ കണക്ട് അക്കാദമിയു​ടേതാണ് റിപ്പോർട്ട്. പ്രതിവർഷം 110 ശതമാനമെന്ന നിലയിലാണ് മസ്കിന്റെ സമ്പത്ത് വർധിക്കുന്നത്. ബ്ലുംബെർഗിന്റെ ബില്യണയർ ഇൻഡക്സ് പ്രകാരം നിലവിൽ 241 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ട് മസ്കിന്. ഇത് 2027 ആകുമ്പോഴേക്കും ഒരു ട്രില്യൺ ആവുമെന്നാണ് പഠനം. മസ്ക് കഴിഞ്ഞാൽ ട്രില്യൺ ക്ലബിലെത്താൻ പോവുന്നയാൾRead More →

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. ഒരു പവന് 53,440 രൂപയിലും ഗ്രാമിന് 6,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സെപ്റ്റംബർ ആറിനാണ് ഈ മാസത്തെ ഏറ്റവും കൂടിയ വിലയായ 53,760 രൂപ രേഖപ്പെടുത്തിയത്. തുടർന്ന് ഏഴാം തീയതി 53,440 രൂപയിലേക്ക് വില താഴ്ന്നു. എട്ട്, ഒമ്പത് തീയതികളിലും സ്വർണവില മാറ്റമില്ലാതെ തുടർന്നു. സെപ്റ്റംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ പവൻ വിലയായ 53,360 രൂപ രണ്ടാം തീയതി രേഖപ്പെടുത്തി.Read More →

സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ

മുംബൈ: വിദേശനാണ്യശേഖരത്തിന്റെ ഭാഗമായുള്ള സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ. ഓഗസ്റ്റ് 30 അവസാനിച്ച ആഴ്ചയിൽ ഇന്ത്യ 9ാം സ്ഥാനത്തെത്തി. വേൾഡ് ഗോൾഡ് കൗൺസിലിന്റെ ജൂലായ് വരെയുള്ള കണക്കുകൾ പ്രകാരം ജപ്പാൻ 9-ാം സ്ഥാനത്തും ഇന്ത്യ 10-ാം സ്ഥാനത്തും ആയിരുന്നു. ഓഗസ്റ്റ് മാസം സ്വർണശേഖരത്തിൽ മാത്രം 86.2 കോടി ഡോളറിന്റെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ മൊത്തം സ്വർണശേഖരത്തിന്റെ മൂല്യം 6,186 കോടി ഡോളറായി ഉയർന്നു. കോവിഡ് മഹമാരിക്ക് ശേഷം ഇന്ത്യ തുടർച്ചയായിRead More →

കണ്ണൂർ വിമാനത്താവള കമ്പനിയുടെ വാർഷിക പൊതുയോഗം വീണ്ടും ഓൺലൈനിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവള കമ്പനിയുടെ വാർഷിക പൊതുയോഗം വീണ്ടും ഓൺലൈനായി നടത്തുന്നതിനെതിരെ ഓഹരി ഉടമകൾ. ചോദ്യങ്ങൾക്ക് മറുപടി നൽകാതിരിക്കാനുളള ഒളിച്ചുകളിയെന്നാണ് ആക്ഷേപം. കിയാൽ നടപടിയിൽ പ്രതിഷേധിച്ച് ഒരുവിഭാഗം ഓഹരി ഉടമകൾ കണ്ണൂരിൽ യോഗം ചേർന്നു. കണ്ണൂർ വിമാനത്താവളത്തിൽ പ്രതിസന്ധി കാലം തീരുന്നില്ല. സർവീസുകൾ കുറയുകയും നഷ്ടക്കണക്ക് കൂടുകയും ചെയ്യുന്നു. 2017 മുതൽ സിഎജി ഓഡിറ്റില്ല. വിവരാകാശ പരിധിയിലില്ല. പതിനെട്ടായിരത്തോളം വരുന്ന കിയാൽ ഓഹരി ഉടമകൾക്ക് ഇതേക്കുറിച്ചെല്ലാം പറയാനും ചോദിക്കാനും അവസരംRead More →