സാൻ ഫ്രാൻസിസ്കോ: അടുത്ത വർഷം ജനുവരി മുതൽ ആഴ്ചയിൽ അഞ്ചുദിവസം ഓഫിസിൽ നേരിട്ടെത്തി ജോലി ചെയ്യണമെന്ന് ജീവനക്കാർക്ക് നി​ർദേശം നൽകി ആമസോൺ. ചീഫ് എക്സിക്യൂട്ടീവ് ആൻഡി ജാസി ആണ് ഇതുസംബന്ധിച്ച് ജീവനക്കാർക്ക് സന്ദേശം അയച്ചത്. നിലവിൽ ആഴ്ചയിൽ മൂന്നുദിവസം മാത്രം ആമസോൺ ജീവനക്കാർ ഓഫിസിലെത്തിയാൽ മതി. കഴിഞ്ഞ അഞ്ചുവർഷത്തെ കാര്യങ്ങൾ വിലയിരുത്തുമ്പോൾ, ഓഫിസിൽ ഒരുമിച്ചിരിക്കുന്നതിന്റെ ഗുണങ്ങൾ പ്രാധാന്യമർഹിക്കുന്നതായി മനസിലാക്കുന്നുവെന്നാണ് ജാസി കുറിപ്പിൽ സൂചിപ്പിച്ചത്. കോവിഡിന് തുടങ്ങിയ വർക് ​ഫ്രം ഹോംRead More →

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്പ​നി​യാ​യ പോ​ളി​മാ​ടെ​ക്ക് 16 ദ​ശ​ല​ക്ഷം യു.​എ​സ് ഡോ​ള​ർ ബ​ഹ്‌​റൈ​നി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ ധാ​ര​ണ​യാ​യി. സു​സ്ഥി​ര വി​ക​സ​ന മ​ന്ത്രി​യും ബ​ഹ്‌​റൈ​ൻ ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്‌​മെ​ന്റ് ബോ​ർ​ഡ് (ബ​ഹ്‌​റൈ​ൻ ഇ.​ഡി.​ബി) ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വു​മാ​യ നൂ​ർ ബി​ൻ​ത് അ​ലി അ​ൽ ഖു​ലൈ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ ചെ​ന്നൈ സ​ന്ദ​ർ​ശ​ന വേ​ള​യി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ധാ​ര​ണ​യാ​യ​ത്. പോ​ളി​മാ​ടെ​ക് സി.​ഇ.​ഒ​യും സ്ഥാ​പ​ക​നു​മാ​യ ഈ​ശ്വ​ര റാ​വു ന​ന്ദ​വു​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. ഹി​ദ്ദ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലാ​യി​രി​ക്കും പോ​ളി​മാ​ടെ​ക് സെ​മി​ക​ണ്ട​ക്ട​ർRead More →

‘ആ 40 രൂപയിൽ പോലും എനിക്കിന്നും കൗതുകം’; കോടികളുടെ ആസ്തിയുണ്ടെങ്കിലെന്താ, സൊമാറ്റോയിലെ കൂപ്പണുകൾ വരെ ഉപയോഗിക്കാറുണ്ടെന്ന് വെളിപ്പെടുത്തി രാധിക ഗുപ്ത

ഇന്ത്യയിലെ അറിയപ്പെടുന്ന ധനികയും സാമ്പത്തിക വിദഗ്ധയുമാണ് എഡൽവീസ് അസറ്റ് മാനേജ്മെന്റ് സി.ഇ.ഒ ആയ രാധിക ഗുപ്ത. കോടികൾ സമ്പത്തുണ്ടെങ്കിലും ഒരു ആഡംബര കാർ പോലും സ്വന്തമായില്ലാത്തയാളാണ് ഇവർ. കാറോ മറ്റു ആഢംബര വസ്തുക്കളോ വാങ്ങാൻ തയ്യാറല്ല അവർ. പണം അത്രയധികം ശ്രദ്ധയോടെയാണ് രാധിക ചിലവാക്കുന്നത്. ആഢംബര കാർ വാങ്ങുന്നത് അത്ര നല്ലതല്ലെന്നാണ് ഇവരുടെ വാദം. കോടികളുടെ സമ്പത്തുള്ള താൻ ഇന്നും ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ സൊമാറ്റോ കൂപ്പണുകൾ ഉപയോഗിക്കാറുണ്ടെന്ന് രാധികRead More →

‘ദം ദം ബിരിയാണി’ കോണ്ടസ്റ്റ് ലോഗോ പ്രകാശനം

കോഴിക്കോട്: മാധ്യമം കുടുംബവും റോസ് ബ്രാൻഡ് റൈസും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ദം ദം ബിരിയാണി’ കോണ്ടസ്റ്റിന്‍റെ ലോഗോ പ്രകാശനം ചെയ്തു. മാധ്യമം കോർപറേറ്റ് ഓഫിസിൽ നടന്ന ചടങ്ങിൽ മാധ്യമം സി.ഇ.ഒ പി.എം സാലിഹ്, റോസ് ബ്രാൻഡ് റൈസ് ബിസിനസ് ഡെവലപ്പ്മെന്‍റ് മാനേജർ സി.കെ ഷാഹിറിന് കൈമാറി. മാധ്യമം ഓപറേഷൻസ് എഡിറ്റർ പി. എ അബ്ദുൽ ഗഫൂർ, ബിസിനസ് ഓപറേഷൻസ്- കൺട്രി ഹെഡ് കെ. ജുനൈസ്, കുടുംബം സീനിയർ സബ് എഡിറ്റർRead More →

ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു

ന്യൂഡൽഹി: ക്രൂഡ് ഓയിലിന്റെയും, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണയുടെയും ഇറക്കുമതി നികുതി ഇന്ത്യ, യഥാക്രമം 20%, 32.5% എന്ന തോതിൽ വർധിപ്പിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ ഭക്ഷ്യ എണ്ണ ഇറക്കുമതി നടത്തുന്ന രാജ്യവും, ലോകരാജ്യങ്ങളിൽ മൂന്നാമതായി കൂടുതലായി ക്രൂഡ് ഓയിൽ ഇറക്കുമതി നടത്തുന്ന രാജ്യവുമാണ് ഇന്ത്യ. നിലവിലെ നികുതി പരിഷ്കാരം, പ്രധാനമായും കർഷകരെ സഹായിക്കാനാണ് നടപടിയെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. ക്രൂഡ് സൺഫ്ലവർ ഓയിലിന്റെ അടക്കം നികുതിയാണ് നിലവിൽ കുറച്ചിരിക്കുന്നത്. ഇത്തരത്തിൽRead More →