സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർ

മുംബൈ: സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ ഇന്ത്യക്ക് കഴിയുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. പലിശ നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണനയിൽ ഇല്ലെന്നും ഗവർണ്ണർ ഒക്ടോബറിൽ പലിശ നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണനയിൽ ഇല്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഇന്ത്യയുടെ ധനനയം പ്രധാനമായും ആഭ്യന്തര സാഹചര്യങ്ങളാൽ നിയന്ത്രിക്കപ്പെടുന്നതിൽ, യുഎസ് ഫെഡറൽ റിസർവിൻ്റെ നീക്കങ്ങൾ പരിഗണിക്കാതെ തന്നെ ആർബിഐ തീരുമാനമെടുക്കും. 18 മാസത്തിലേറെയായി ഇന്ത്യ പലിശRead More →

ടാറ്റ സൺസ് ഓഹരികൾ ഐപിഒയിലൂടെ വിറ്റഴിക്കണമെന്ന് പല്ലോൻജി ഗ്രൂപ്പ്

മുംബൈ: ടാറ്റ ഗ്രൂപ്പിൽ നിന്ന് അടുത്ത ഐപിഒ ഉടൻ ഉണ്ടാകുമോ? ടാറ്റ സൺസ് ഐപിഒക്കായി ഷാംപുർജി പല്ലോൻജി ഗ്രൂപ്പ് ആവശ്യം ഉന്നയിച്ചിരിക്കുന്നതായി റിപ്പോർട്ട്. ഷംപുർജി പല്ലോൻജി (എസ്‌പി) ഗ്രൂപ്പ് ഒരു ടാറ്റ ഗ്രൂപ്പ് ഹോൾഡിംഗ് കമ്പനിയാണ്. ടാറ്റ സൺസിൽ 18.37 ശതമാനം ഓഹരി പങ്കാളിത്തമാണ് ഷംപുർജി പല്ലോൻജി ഗ്രൂപ്പിനുള്ളത്. ടാറ്റ സൺസിൻ്റെ വാർഷിക പൊതുയോഗത്തിൽ ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ്റെ കീഴിലുള്ള കമ്പനിയുടെ പ്രകടനത്തെയും എസ്പി ഗ്രൂപ്പ് പ്രശംസിച്ചു.Read More →

62 മരുന്നിനങ്ങള്‍കൂടി വിലനിയന്ത്രണത്തിന് കീഴിലേക്ക്; കൃത്രിമമുട്ടിന്റെ ഘടകങ്ങളുടെ വില നിയന്ത്രണം തുടരും

തൃശ്ശൂർ: പുതുതായി വിപണിയിലെത്തിക്കാൻ അനുമതിതേടിയ 62 മരുന്നിനങ്ങൾ കൂടി വില നിയന്ത്രണത്തിലായി. കൃത്രിമ മുട്ടിന്റെ ഘടകങ്ങളുടെ വിലനിയന്ത്രണം ഒരുവർഷംകൂടി തുടരാനും തീരുമാനിച്ചു. പേറ്റന്റ് കാലാവധിതീർന്ന ഗ്ലിപ്റ്റിൻ രാസമൂലകങ്ങളടങ്ങിയ പ്രമേഹ മരുന്നിനങ്ങളാണ് പുതുതായി പട്ടികയിലെത്തിയവയിൽ ഭൂരിഭാഗവും. ഇബുപ്രൊഫൈനും പാരസെറ്റമോളും അടങ്ങിയ വേദനസംഹാരി, കണ്ണുകൾക്കുള്ള തുള്ളിമരുന്ന്, അമിത രക്തസമ്മർദത്തിനെതിരേയുള്ള മരുന്ന് എന്നിവയും പട്ടികയിലുണ്ട്. ഒന്നിലധികം ചേരുവകളുള്ള സംയുക്തങ്ങളാണ് വിപണാനുമതി തേടിയവയിൽ മിക്കതും. കൃത്രിമമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ ഉപയോഗിക്കാറുള്ള ഘടകങ്ങൾ 2017 ഓഗസ്റ്റ് മുതലാണ്Read More →

അവകാശ ഓഹരികളിറക്കി 200 കോടി സമാഹരിക്കാൻ ജിയോജിത്

കൊച്ചി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ (Geojit Financial Services) ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് 7 ശതമാനത്തിലധികം ഇടിവോടെ. വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കവേ ഓഹരി വിലയുള്ളത് 7.26% താഴ്ന്ന് 156.81 രൂപയിൽ. ഒരുവേള വില 156.20 രൂപവരെ താഴ്ന്നിരുന്നു. വ്യാപാരത്തിന്റെ തുടക്കത്തിൽ 177 രൂപ വരെ ഉയർന്ന ശേഷമായിരുന്നു വീഴ്ച. അവകാശ ഓഹരികൾ (റൈറ്റ്സ് ഇഷ്യൂ/Rights Issue) ഇറക്കി 200 കോടി രൂപRead More →

കോഴിക്കോട്: കുതിപ്പിന് പിന്നാലെ സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 54,920 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഈ മാസത്തെ ഏറ്റവുമുയർന്ന വിലയായ 55,040 രൂപയായിരുന്നു. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 6865 രൂപയാണ് ഇന്നത്തെ ഗ്രാം വില. സെപ്റ്റംബർ രണ്ടിന് 53,360 രൂപയായിരുന്നു സ്വർണവില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായിരുന്നു ഇത്. 11 ദിവസം കൊണ്ട് 1680 രൂപയാണ് സ്വർണത്തിന് വർധിച്ചത്.  ഇക്കഴിഞ്ഞ മേയ്Read More →