ഇന്ത്യയില്‍ എഐ സെര്‍വറുകള്‍ നിര്‍മ്മിക്കാന്‍ ലെനോവോ
ബെംഗളൂരു: പേഴ്സണല്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ലെനോവോ ഇന്ത്യ അടുത്ത വര്‍ഷം ഇന്ത്യയില്‍ 50,000 ജിപിയു അധിഷ്ഠിത എഐ സെര്‍വറുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. ഇതുകൂടാതെ, തങ്ങളുടെ നാലാമത്തെ വലിയ ഗവേഷണ വികസന കേന്ദ്രം ബെംഗളൂരുവില്‍ സ്ഥാപിക്കുമെന്നും ലെനോവോ പ്രഖ്യാപിച്ചു. കമ്പനി പ്രാദേശികമായി സെര്‍വറുകള്‍ നിര്‍മ്മിക്കുമെന്നും പുതുച്ചേരിയിലെ നിര്‍മ്മാണ യൂണിറ്റില്‍ നിന്ന് കയറ്റുമതി നടത്തുകയും ചെയ്യും. ‘ലെനോവോ പ്രതിവര്‍ഷം 50,000 സെര്‍വറുകള്‍ നിര്‍മ്മിക്കും. ഉല്‍പ്പാദനം അടുത്ത വര്‍ഷം ആരംഭിക്കും. ഇത്Read More →



