സൗദിയിൽ പുതിയ നിക്ഷേപ സംവിധാനം 2025 മുതൽ; വിദേശ നിക്ഷേപകർക്ക് സ്വദേശികൾക്ക് തുല്യമായ പരിഗണന -നിക്ഷേപ മന്ത്രാലയം
റിയാദ്: വിദേശികൾക്ക് സൗദിയിൽ ഏത് രംഗത്തും പണം മുടക്കി ബിസിനസ് തുടങ്ങാൻ അനുവദിക്കുന്നതടക്കം തദ്ദേശീയ സംരംഭകർക്ക് തുല്യമായ പരിഗണന നൽകുന്ന പുതിയ നിക്ഷേപ സംവിധാനത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി നിക്ഷേപ മന്ത്രാലയം. മന്ത്രിസഭാ അംഗീകാരം ലഭിച്ചതിനെ തുടർന്നാണിത്. വിദേശ നിക്ഷേപകർക്ക് സ്വദേശി നിക്ഷേപകർക്ക് തുല്യമായ സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതാണ് പുതിയ നിക്ഷേപ സംവിധാനം. രാജ്യത്ത് ലഭ്യമായ എല്ലാ മേഖലകളിലും നിക്ഷേപം നടത്താനുള്ള സ്വാതന്ത്ര്യമടക്കം എട്ട് അടിസ്ഥാന അവകാശങ്ങൾ വിദേശി സംരംഭർക്കുണ്ടാവും. അവയിൽRead More →




/sathyam/media/media_files/XSORccCpqCoNyapJdWZl.jpeg)