വാഷിങ് ഉപകരണങ്ങളുടെ വിപണി വിപുലീകരിച്ച് പാരാമൗണ്ട് ഗ്രൂപ്
മസ്കത്ത്: വ്യവസായിക വാഷിങ് മെഷിനുകൾ, ഡ്രയറുകൾ എന്നിവയുടെ വിതരണ രംഗത്ത് വൻ വിപുലീകരണം പ്രഖ്യാപിച്ച് മിഡിൽ ഈസ്റ്റിലെ മുൻനിര സേവനദാതാക്കളായ പാരാമൗണ്ട് ഗ്രൂപ്. ഇന്ത്യയുടെ ഐ.എഫ്.ബി, സ്പെയിനിന്‍റെ ഫാഗോർ തുടങ്ങിയ ബ്രാൻഡുകൾ ഉൽപ്പന്നങ്ങളുടെ പുതിയ നിരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽക്കാലം നീണ്ടുനിൽക്കുന്നതും സാധാരണക്കാരന് താങ്ങാനാകുന്ന വിലയും പ്രദാനം ചെയ്യുന്നതാണ് ഐ.എഫ്.ബിയുടെ ഉൽപ്പന്നങ്ങൾ. വൻതോതിലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഉൽപ്പന്നങ്ങളാണ് ഫാഗോറിന്‍റേത്. ഇത് വ്യവസായ ആവശ്യങ്ങൾക്കും ഏറെ അനുയോജ്യമാണ്. മികവുറ്റ വാഷിങ് ഗുണമേന്മയും കുറഞ്ഞRead More →

