എസ്.ബി.ഐ, പി.എൻ.ബി ബാങ്കിലെ എല്ലാ ഇടപാടും നിർത്താൻ ഉത്തരവിട്ട് കർണാടക സർക്കാർ

ന്യൂഡൽഹി: എസ്.ബി.ഐ, പി.എൻ.ബി ബാങ്കുകളുമായുള്ള മുഴുവൻ ഇടപാടുകളും നിർത്താൻ ഉത്തരവിട്ട് കർണാടക സർക്കാർ. സംസ്ഥാന സർക്കാറിന് കീഴിലുള്ള വിവിധ ഡിപ്പാർട്ട്മെന്റുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, ബോർഡ്-കോർപ്പറേഷനുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, യൂനിവേഴ്സിറ്റികൾ എന്നിവക്കാണ് നിർദേശം ബാധകം. ഫിനാൻസ് സെക്രട്ടറി പി.സി ജാഫറാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. സെപ്റ്റംബർ 20നുള്ളിൽ ഈ ബാങ്കുകളിലെ അക്കൗണ്ടുകൾ ക്ലോസ് ചെയ്ത് നിക്ഷേപം തിരി​കെ പിടിക്കണമെന്നാണ് ഉത്തരവ്. രണ്ട് ബാങ്കുകളിലും ഉണ്ടായ ക്രമക്കേടുകളാണ് ഇത്തരമൊരു നിർദേശത്തിന് കർണാടക സർക്കാറിനെRead More →

ന്യൂഡൽഹി: ജീവനക്കാർക്ക് ഒരു ശതമാനം മാത്രം ശമ്പളവർധനവ് നൽകിയ കോഗ്നിസെന്റിന്റെ നടപടിയിൽ വിമർശനം. കമ്പനിയിലെ ചില ജീവനക്കാർക്കാണ് ഒരു ശതമാനം മാത്രം ശമ്പളവർധന കോഗ്നിസെന്റ് നൽകിയത്. നാല് മാസത്തോളം വെകിപ്പിച്ചതിന് ശേഷമാണ് കോഗ്നിസെന്റ് നാമമാത്ര ശമ്പള വർധനവ് നൽകിയത്. ചില ജീവനക്കാർക്ക് അഞ്ച് ശതമാനം വരെ ശമ്പളവർധനവും കമ്പനി നൽകിയിട്ടുണ്ട്. മൂന്നിന് മുകളിൽ റേറ്റിങ് ലഭിച്ച ജീവനക്കാർക്ക് 1.3 ശതമാനം മാത്രം ശമ്പളവർധനവാണ് കമ്പനി നൽകിയത്. നാലിന് മുകളിലുള്ളവർക്ക് നാല്Read More →

ഇന്‍വെന്‍ററസ് നോളജ് സൊല്യൂഷന്‍സ് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: സാങ്കേതികവിദ്യാധിഷ്ഠിത ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്‍വെന്‍ററസ് നോളജ് സൊല്യൂഷന്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും ഒരു രൂപ മുഖവിലയുള്ള 28,184,060 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.Read More →

രജിസ്റ്റർ ചെയ്യാതെ സ്പാം കോളുകൾ ചെയ്യുന്നവരുടെ ടെലികോം സേവനങ്ങൾ വിച്ഛേദിക്കാൻ ട്രായ് നിർദേശം

ന്യൂഡൽഹി: വർദ്ധിച്ചുവരുന്ന സ്പാം കോളുകൾ തടയുന്നതിനുള്ള ഒരു പ്രധാന നടപടിയായി, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) എല്ലാ ആക്സസ് സേവന ദാതാക്കളോടും ടെലികോം കൊമേഴ്സ്യൽ കമ്മ്യൂണിക്കേഷൻ കസ്റ്റമർ പ്രിഫറൻസ് റെഗുലേഷൻസ്, 2018 (ടി. സി. സി. സി. പി. ആർ-2018) പ്രകാരം എസ്. ഐ. പി/പി. ആർ. ഐ അല്ലെങ്കിൽ മറ്റ് ടെലികോം വിഭവങ്ങൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാത്ത എല്ലാ സെൻഡർമാരിൽ നിന്നോ ടെലിമാർക്കറ്ററുകളിൽ നിന്നോ (യു.Read More →

ആക്സിറ്റ കോട്ടണ് 3.54 കോടി രൂപ അറ്റാദായം

കൊച്ചി: മുന്‍നിര കോട്ടണ്‍ ഉല്‍പ്പാദകരും കയറ്റുമതി കമ്പനിയുമായ ആക്സിറ്റ കോട്ടണ്‍(Axita Cotton) ലിമിറ്റഡ് ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 3.54 കോടി രൂപ അറ്റാദായം നേടി. ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ 154.96 കോടി രൂപയാണ് കമ്പനി നേടിയ മൊത്ത വരുമാനം. മൂന്ന് ഇക്വിറ്റി ഓഹരിക്ക് ഒന്ന് എന്ന അനുപാതത്തില്‍ ഓഹരി ഉടമകള്‍ക്ക് ബോണസ് ഓഹരി വിതരണം ചെയ്യാനും കമ്പനി തീരുമാനിച്ചു. ഈ തീരുമാനത്തിന് ഓഹരി ഉടമകളുടെRead More →