വായ്പാ വളര്‍ച്ചയും കുറയുന്ന നിക്ഷേപവും ബാങ്കുകള്‍ക്ക് പ്രതിസന്ധിയായേക്കും

മുംബൈ: ശക്തമായ വായ്പാ വളര്‍ച്ചയും കുറയുന്ന നിക്ഷേപവും മൂലമുണ്ടാകുന്ന ഫണ്ടിംഗ് കമ്മി നികത്താന്‍ ഇന്ത്യന്‍ ബാങ്കുകള്‍ ഹ്രസ്വകാല കാലാവധിയുള്ള വായ്പകളിലേക്ക് കൂടുതലായി തിരിയുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജൂലൈ 12 വരെയുള്ള രണ്ടാഴ്ചയ്ക്കുള്ളില്‍ ബാങ്കുകള്‍ നല്‍കിയ നിക്ഷേപ സര്‍ട്ടിഫിക്കറ്റുകളുടെ കുടിശ്ശിക തുക 4.3 ട്രില്യണ്‍ രൂപയായി (51.4 ബില്യണ്‍ ഡോളര്‍) ഉയര്‍ന്നു. 2012 ജൂണിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജൂണ്‍ 28Read More →

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി ഇ​ന്ത്യ-​ഒ​മാ​ൻ ബി​സി​ന​സ്-​ടു-​ബി​സി​ന​സ് (ബി​ടു​ബി) മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. ഷെ​റാ​ട്ട​ൺ ഹോ​ട്ട​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കാ​ർ​ഷി​ക, സം​സ്‌​ക​രി​ച്ച ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​യ​റ്റു​മ​തി വി​ക​സ​ന അ​തോ​റി​റ്റി (എ.​പി.​ഇ.​ഡി.​എ) സെ​ക്ര​ട്ട​റി ഡോ. ​സു​ധാം​ഷു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ഷി​ക, ഭ​ക്ഷ്യ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള 27 ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ളും 30ല​ധി​കം ഒ​മാ​നി ക​മ്പ​നി​ക​ളും പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി​ക്കാ​രും ഒ​മാ​നി ഇ​റ​ക്കു​മ​തി​ക്കാ​രും ത​മ്മി​ലു​ള്ള നേ​രി​ട്ടു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ന്​ പ​രി​പാ​ടി​യാ​യി. അ​രി, കോ​ഴി, കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ ഇ​ന്ത്യRead More →

ന്യൂഡൽഹി: ചൊവ്വാഴ്ച ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച കേന്ദ്രബജറ്റിൽ ഏറ്റവും കൂടുതൽ വിഹിതം ലഭിച്ചത് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്. ബജറ്റിൽ പ്രതിരോധ മന്ത്രാലയത്തിന് പ്രഖ്യാപിച്ചത് 6,21,940 കോടി രൂപയാണ്. മുൻ ബജറ്റിനേക്കാൾ 4.79 ശതമാനം വർധനയാണിത്. മൊത്തം ബജറ്റിന്റെ 13 ശതമാനവും പോയത് പ്രതിരോധ മന്ത്രാലയത്തിലേക്കാണ്. മറ്റ് എല്ലാ മന്ത്രാലയങ്ങളിലും വെച്ച് കൂടുതൽ തുകയാണ് പ്രതിരോധ വകുപ്പിന് അനുവദിച്ചത്. സമ്പന്നവും സ്വാശ്രയവുമായ ‘വിക്ഷിത് ഭാരത്’ എന്നതിലേക്ക് നീങ്ങാൻ ബജറ്റ് സഹായിക്കുമെന്ന്Read More →

മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കോൺവൊക്കേഷൻ സെറിമണി നടന്നു

കോഴിക്കോട്: മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT) വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ സെറിമണി കോവൂരിലെ പി കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്നു. ആരാധ്യയായ കോഴിക്കോട് കോർപ്പറേഷൻ മേയർ ശ്രീമതി ഡോക്ടർ ബീന ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.  മൈജിയുടെയും MIT യുടെയും  ചെയർമാൻ & മാനേജിങ് ഡയറക്ടർ ശ്രീ. എ.കെ ഷാജി, മുഹമ്മദ് ഷാഫി (ഹെഡ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ MIT) എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കാര്യക്ഷമതയുള്ള റിപ്പയർ എഞ്ചിനീയർമാരെ സൃഷ്ടിക്കുകയെന്ന കാഴ്ചപ്പാടോടെ മൈജിRead More →

സ്വര്‍ണത്തിന്റെ അടിസ്ഥാന തീരുവ കുറച്ചതിനെ സ്വാഗതം ചെയ്ത് കല്യാണ്‍ ജൂവലേഴ്‌സ്

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനത്തില്‍ സ്വര്‍ണത്തിന്റെ അടിസ്ഥാന തീരുവ കുറച്ചതിനെ സ്വാഗതം ചെയ്ത് കല്യാണ്‍ ജൂവലേഴ്‌സ്. കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം സ്വര്‍ണത്തിലും മറ്റ് ആഭരണങ്ങളിലും നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്നും ഇത് ആഭരണ വ്യവസായത്തിന് നേട്ടം കൈവരിക്കാന്‍ സഹായിക്കുമെന്നും കല്യാണ്‍ ജൂവലേഴ്‌സ് എംഡി ടിഎസ് കല്യാണരാമന്‍ വ്യക്തമാക്കി. ബജറ്റില്‍ സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ കസ്റ്റംസ് തീരുവ കുറയ്ക്കുന്ന തീരുമാനം സ്വാഗതം ചെയ്യുന്നു. ഡയമണ്ട് കട്ടിംഗ്, പോളിഷിംഗ് മേഖലയുടെRead More →