ജിയോയ്ക്ക് പിന്നാലെ മൊബൈൽ താരിഫ് നിരക്കുയർത്തി എയര്‍ടെൽ
ന്യൂഡൽഹി: എതിരാളിയായ റിലയന്‍സ് ജിയോ നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് തൊട്ടുപിന്നാലെ ഭാരതി എയര്‍ടെല്ലും മാബൈല്‍ താരിഫുകളില്‍ 10-21 ശതമാനം വര്‍ധന പ്രഖ്യാപിച്ചു. ജൂലൈ 3 മുതല്‍ മൊബൈല്‍ താരിഫുകളിലെ പരിഷ്‌കരണം പ്രാബല്യത്തില്‍ വരുമെന്ന് എയര്‍ടെല്‍ പ്രസ്താവനയില്‍ അറിയിച്ചു. ”സാമ്പത്തീക വെല്ലുവിളി നേരിടുന്ന ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഭാരം ഇല്ലാതാക്കാന്‍ എന്‍ട്രി ലെവല്‍ പ്ലാനുകളില്‍ വളരെ മിതമായ നിരക്ക് വര്‍ധനവ് മാത്രമേയുള്ളുവെന്ന് (പ്രതിദിനം 70 പൈസയില്‍ താഴെ) ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന്’ സുനില്‍ മിത്തലിന്റെRead More →



