കൊച്ചി: ആഗോളവിപണിയിൽ സ്വർണവില ഇനിയും കുറയുമെന്ന് സൂചന. പീപ്പിൾസ് ബാങ്ക് ഓഫ് ചൈന വൻതോതിലുള്ള സ്വർണക്കട്ടി ശേഖരം വാങ്ങുന്നത് താൽക്കാലികമായി നിർത്തിവെച്ചത് വില കുറയുന്നതിന് ഇടയാക്കുന്നുണ്ട്. ചൈനീസ് സെൻട്രൽ ബാങ്ക് കഴിഞ്ഞ് 18 മാസമായി സ്വർണശേഖരം വർധിപ്പിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. ഈ തീരുമാനം പുറത്തുവന്നതോടെ സ്വർണവില 3.5% കുറയുകയാണ് ഉണ്ടായത്. അതോടൊപ്പം അമേരിക്കയിൽ മൂന്ന് ലക്ഷത്തിനടുത്ത് പുതിയ തൊഴിൽ നൽകിയത് മൂലം പണപെരുപ്പ നിരക്കിൽ ഉണ്ടായ സമ്മർദത്തെ ചെറിയതോതിൽRead More →

കൊച്ചി: സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന ഇടിവ്. ഒരുഗ്രാമിന് 190 രൂപയും പവന് 1520 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. സ്വർണ വ്യാപാര ചരിത്രത്തിൽ ഒറ്റദിവസം ഇത്രയധികം വില ഒറ്റയടിക്ക് കുറയുന്നത് ഇതാദ്യമാണ്. ഇതിനുമുമ്പ് 150 രൂപയാണ് ഒറ്റദിവസം ഗ്രാമിന് കുറഞ്ഞതിൽ റെക്കോഡ്. പവന് 1200 രൂപയായിരുന്നു അന്ന് കുറഞ്ഞത്. 18 മാസത്തെRead More →

കേരളത്തിലെ സുപ്രധാന നഗരങ്ങളിൽ എല്ലാവിധ സൗകര്യങ്ങളുമായി ഒരു വീട്​ സ്വപ്നം കാണുന്നവരുടെ മനസ്സിൽ ആദ്യമെത്തുന്ന പേരാണ്​ സ്​കൈലൈൻ ബിൽഡേഴ്​സ്​. 35 വർഷങ്ങളായി 57 രാജ്യങ്ങളിലെ 8000ലധികം കുടുംബങ്ങൾ വിശ്വാസമർപ്പിച്ച ഈ ബ്രാൻഡിന്​ കേരളത്തിലുടനീളം 161 പ്രോജക്ടുകളിലായി 1.67 കോടി സ്‌ക്വയർ ഫീറ്റ് ബിൽറ്റ് അപ്പ് ഏരിയയുണ്ട്​. ഡിസൈനർ അപ്പാർട്ടുമെന്റുകൾ, ലക്ഷ്വറി സ്‌കൈവില്ലകൾ, പ്രീമിയം അപ്പാർട്ടുമെന്റുകൾ, ലക്ഷ്വറി ഗാർഡൻ സ്യൂട്ടുകൾ, അൾട്രാ ലക്ഷ്വറി ഗാർഡൻ ബംഗ്ലാവുകൾ, പ്രീമിയം ഡവലപ്ഡ് പ്ലോട്ടുകൾ തുടങ്ങിRead More →

കോ​ട്ട​യം: 14​ വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം 200ൽ ​തൊ​ട്ട്​ റ​ബ​ർ വി​ല. 2012ലാ​യി​രു​ന്നു ഇ​തി​നു​മു​മ്പ്​ റ​ബ​ർ വി​ല 200 രൂ​പ​യി​ലെ​ത്തി​യ​ത്​. വെ​ള്ളി​യാ​ഴ്ച ആ​ർ.​എ​സ്.​എ​സ്​ നാ​ല്​ ഇ​ന​ത്തി​ന്​ റ​ബ​ർ ബോ​ർ​ഡ്​ പ്ര​ഖ്യാ​പി​ച്ച വി​ല കി​ലോ​ക്ക്​ 195 രൂ​പ​യാ​യി​രു​ന്നെ​ങ്കി​ലും 200 രൂ​പ​ക്കാ​ണ്​ കോ​ട്ട​യ​ത്ത്​ ക​ച്ച​വ​ടം ന​ട​ന്ന​ത്. മ​ഴ​മൂ​ലം ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​തി​നാ​ൽ വ്യാ​പാ​രി​ക​ൾ കൂ​ടി​യ നി​ര​ക്കി​ൽ ഷീ​റ്റ്​ വാ​ങ്ങു​ക​യാ​യി​രു​ന്നു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും വി​ല ഉ​യ​ർ​ന്നു​ നി​ൽ​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. 2021 ഡി​സം​ബ​റി​ൽ റ​ബ​ർ വി​ല കി​ലോ​ക്ക്​ 191രൂ​പ​യി​ലെ​ത്തി​യി​രു​ന്നു. പി​ന്നീ​ട്Read More →

ന്യൂഡൽഹി: വോട്ടെണ്ണൽ ദിനത്തിലെ വീഴ്ചക്ക് ശേഷം സർവകാല റെക്കോർഡിലേക്ക് ഉയർന്ന് ഓഹരിവിപണി. സെൻസെക്സ് 76,693 പോയന്റിലും നിഫ്റ്റി 23,290 പോയന്റിലുമാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഒരുഘട്ടത്തിൽ സെൻസെക്സ് 76,787 പോയന്റ് വരെ ഉയർന്നു. സെൻസെക്സ് 1618 പോയന്റും നിഫ്റ്റി 468 പോയന്റുമാണ് ഒറ്റദിവസം നേട്ടമുണ്ടാക്കിയത്. ഡോളറിനെതിരെ 15 പൈസ വർധിച്ച് രൂപയും നില മെച്ചപ്പെടുത്തി. 83.38 ആണ് വിനിമയനിരക്ക്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, വിപ്രോ, ഇൻഫോസിസ്, ടാറ്റRead More →