ഡാറ്റ സെന്‍ററുകളില്‍ വന്‍ നിക്ഷേപവുമായി അദാനി ഗ്രൂപ്പ്; ലക്ഷ്യമിടുന്നത് 2030-ഓടെ ഇന്ത്യയില്‍ 9 ഡാറ്റ സെന്‍ററുകള്‍, 8 ബാങ്കുകളിൽ നിന്ന് 11,520 കോടി സമാഹരിച്ച് അദാനി കണക്‌സ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഡാറ്റ സെന്‍റര്‍ നിര്‍മിക്കാനായി 4 ബില്യൺ ഡോളർ (ഏകദേശം 11,520 കോടി രൂപ) സമാഹരിക്കാനൊരുങ്ങി അദാനി കണക്‌സ്. അദാനി എന്‍റർപ്രൈസസിന്‍റെയും ആഗോള ഡേറ്റ സെന്‍റർ സേവന കമ്പനിയായ എഡ്‌ജ് കണക്‌സിന്‍റെയും ഉടമസ്ഥതയിലുള്ള സംയുക്ത സംരംഭമാണ് അദാനി കണക്‌സ്. എട്ട് അന്താരാഷ്‌ട്ര വായ്‌പ ദാതാക്കളുമായാണ് അദാനി കണക്‌സ് അന്തിമ കരാറുകൾ തയാറാക്കിയത്. ING Bank NV, Intesa Sanpaolo, KfW IPEX, MUFG Bank Ltd, Natixis, StandardRead More →

വാഷിങ്ടൺ: വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. ​പലിശനിരക്കുകളിൽ ഫെഡറൽ റിസർവ് ഇക്കുറി കുറവ് വരുത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, പണപ്പെരുപ്പത്തിലുണ്ടായ വർധന യു.എസ് കേന്ദ്രബാങ്കിനെ അതിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു. സമ്പദ്‍വ്യവസ്ഥ സന്തുലിതമായ അവസ്ഥയിലേക്ക് എത്തിയതിന് ശേഷമേ പലിശനിരക്കുകൾ കുറക്കുവെന്ന് ഫെഡറൽ റിസർവ് അറിയിച്ചു. രണ്ട് ദിവസത്തെ യോഗത്തിനൊടുവിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ പണപ്പെരുപ്പത്തിൽ കുറവുണ്ടായെന്ന് ഫെഡറൽ റിസർവ് വിലയിരുത്തി. എന്നാൽ, ഫെഡറൽ റിസർവ് ലക്ഷ്യമായ രണ്ട്Read More →

ന്യൂഡൽഹി: രാജ്യത്തെ ജി.എസ്.ടി പിരിവിൽ പുതിയ റെക്കോഡ്. ഏപ്രിൽ മാസത്തിലാണ് ഏറ്റവും കൂടുതൽ തുക ജി.എസ്.ടിയായി പിരിച്ചെടുത്തത്. 2.10 ലക്ഷമാണ് ഏപ്രിലിലെ ജി.എസ്.ടി പിരിവ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ജി.എസ്.ടിയിൽ 12.4 ശതമാനം വർധനയുണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചു. 2024 മാർച്ചിൽ 1.78 ലക്ഷം കോടിയായിരുന്നു ജി.എസ്.ടി പിരിവ്. കഴിഞ്ഞ വർഷം ഏപ്രിലിൽ 1.87 ലക്ഷം കോടി രൂപ ജി.എസ്.ടിയായി ലഭിച്ചിരുന്നു. ആഭ്യന്തര ഇടപാടുകളിലെ 13.4 ശതമാനം വർധനയും ഇറക്കുമതിയിലെRead More →

കേ​ന്ദ്ര സ​ർ​ക്കാ​ർ യൂ​ക്കോ ബാ​ങ്കി​ലെ ഓ​ഹ​രി പ​ങ്കാ​ളി​ത്തം കു​റ​യ്ക്കു​ന്നു

കൊ​ൽ​ക്ക​ത്ത: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ഓ​ഹ​രി വി​ഹി​തം നി​ല​വി​ലെ 95.39 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 75 ശ​ത​മാ​ന​മാ​യി കു​റ​ക്കു​മെ​ന്ന് യൂ​ക്കോ ബാ​ങ്ക് അ​റി​യി​ച്ചു. ചു​രു​ങ്ങി​യ പൊ​തു ഓ​ഹ​രി വി​ഹി​തം സം​ബ​ന്ധി​ച്ച സെ​ബി മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്ന​തി​നാ​ണ് ഇ​ത്. ഓ​ഹ​രി വി​ഹി​തം കു​റ​ക്കു​ന്ന​തി​ന് ആ​ഗ​സ്റ്റ് വ​രെ​യാ​ണ് സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ഇ​ത് നീ​ട്ടി ന​ൽ​കു​മെ​ന്നാ​ണ് ബാ​ങ്കി​ന്റെ പ്ര​തീ​ക്ഷ. ഇ​തി​നു​പു​റ​മെ, നാ​ല് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ കൂ​ടി സ​ർ​ക്കാ​ർ ഓ​ഹ​രി കു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്. മൂ​ല​ധ​ന പ​ര്യാ​പ്ത​ത 16.98 ശ​ത​മാ​ന​മു​ള്ള​തി​നാ​ൽRead More →

റിസർവ് ബാങ്ക് വൻ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നു

കൊച്ചി: വിദേശ നാണയ ശേഖരം വൈവിദ്ധ്യവത്കരിക്കുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് വൻ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസക്കാലയളവിൽ 19 ടൺ സ്വർണമാണ് റിസർവ് ബാങ്ക് വാങ്ങിയത്. കഴിഞ്ഞ വർഷം സ്വർണ ശേഖരത്തിൽ 16 ടണ്ണിന്റെ വർദ്ധനയുണ്ട്. നാണയപ്പെരുപ്പം കുതിച്ചുയരുന്നതിനാൽ ഏതൊരു അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ ലക്ഷ്യമിട്ടാണ് റിസർവ് ബാങ്ക് സ്വർണ ശേഖരം ഉയർത്തുന്നത്. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടവും സ്വർണത്തിന്Read More →