ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്റെ പ്ര​ത്യ​ക്ഷ നി​കു​തി പി​രി​വി​ൽ വ​ള​ർ​ച്ച. 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷം പ്ര​ത്യ​ക്ഷ നി​കു​തി പി​രി​വ് 17.7 ശ​ത​മാ​നം വ​ർ​ധി​ച്ച് 19.58 ല​ക്ഷം കോ​ടി രൂ​പ​യാ​യി. പ്ര​ത്യ​ക്ഷ നി​കു​തി​യി​ലെ ഭൂ​രി​ഭാ​ഗം വ​രു​ന്ന വ​രു​മാ​ന​വും കോ​ർ​പ​റേ​റ്റ് നി​കു​തി​ക​ളും ബ​ജ​റ്റ് എ​സ്റ്റി​മേ​റ്റി​നേ​ക്കാ​ൾ 1.35 ല​ക്ഷം കോ​ടി​യും (7.40 ശ​ത​മാ​നം) പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റി​നേ​ക്കാ​ൾ 13,000 കോ​ടി രൂ​പ​യും ക​വി​ഞ്ഞു. ഫെ​ബ്രു​വ​രി ഒ​ന്നി​ന് അ​വ​ത​രി​പ്പി​ച്ച ഇ​ട​ക്കാ​ല ബ​ജ​റ്റി​ൽ 2023 ഏ​പ്രി​ൽ മു​ത​ൽ 2024 മാ​ർ​ച്ച് വ​രെ​യു​ള്ളRead More →

രാജ്യത്ത് മ്യൂച്വൽ ഫണ്ട് ആസ്തിയിൽ വൻ വർധന. 2023-24 സാമ്പത്തിക വർഷം മൊത്തം മ്യൂച്വൽ ഫണ്ട് ആസ്തി 53.40 ലക്ഷം കോടി രൂപയിലേക്ക് ഉയർന്നു. 2022-23നെ അപേക്ഷിച്ച് 14 ലക്ഷം കോടി രൂപയുടെ വർധനവാണുണ്ടായത്. 35 ശതമാനത്തിന്റെ വളർച്ച!. 2021-22 സാമ്പത്തിക വർഷം 41 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷം ആദ്യമായാണ് ഇത്രയും മികച്ച വർധനവുണ്ടാകുന്നത്. ചെറുകിട നിക്ഷേപകരുടെ ആത്മവിശ്വാസവും താൽപര്യവും കൂടിയതാണ് മ്യൂച്വൽ ഫണ്ട് ആസ്തി കുതിച്ചുയരാൻRead More →

മ​ല​പ്പു​റം: ബാ​ങ്ക് വാ​യ്പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​വ​ര​വും ക​ട​മെ​ടു​ക്കു​ന്ന​​വ​രെ അ​റി​യി​ച്ച് മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ക​ർ​ശ​ന നി​ർ​ദേ​ശം. ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും വാ​യ്പ​ക​ൾ​ക്കാ​യി ഈ​ടാ​ക്കു​ന്ന വി​വി​ധ ഫീ​സു​ക​ളും ചാ​ർ​ജു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​ല​വു​ക​ൾ ഇ​ട​പാ​ടു​കാ​രെ കൃ​ത്യ​മാ​യി അ​റി​യി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ അ​റി​യി​ച്ചു. ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ വാ​യ്പ പാ​സാ​ക്കു​ന്ന​തി​നു മു​മ്പ് അ​തി​ന്റെ ചെ​ല​വു​ക​ൾ കൃ​ത്യ​മാ​യി കാ​ണി​ക്കു​ന്ന ‘കീ ​ഫാ​ക്ട് സ്റ്റേ​റ്റ്‌​മെ​ന്‍റ്​’ (കെ.​എ​ഫ്.​എ​സ്) ക​ട​മെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ കൈ​മാ​റ​ണം. എ​ഗ്രി​മെ​ന്‍റ്​ ഒ​പ്പു​വെ​ക്കും മു​മ്പു​ത​ന്നെ കീ ​ഫാ​ക്ട്Read More →

മുംബൈ: മിഡിൽ ഈസ്റ്റിലെ സംഘർഷ സാധ്യതയും യു.എസിലെ ബോണ്ട് വരുമാനം ഉയർന്നത് മൂലം വിദേശനിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നടത്തിയത് വൻ വിൽപന. വിദേശ പോർട്ടിഫോളിയോ നിക്ഷേപകരാണ് ഓഹരികളുടെ വൻ വിൽപന നടത്തിയത്. നാല് ദിവസത്തിനുള്ളിൽ ഇവർ 20,000 കോടിയുടെ ഓഹരികൾ വിറ്റു. വെള്ളിയാഴ്ചയാണ് ഓഹരികളുടെ വിൽപന വിദേശനിക്ഷേപകർ തുടങ്ങിയത്. അന്ന് 8.027 കോടി രൂപയുടെ വാഹരികൾ വിറ്റു. തിങ്കളാഴ്ച 3,268 കോടി, ചൊവ്വ 4,468 കോടി, വ്യാഴാഴ്ച 4,260Read More →

കൊച്ചി: ദിവസങ്ങളുടെ ഇടവേളക്ക് ശേഷം സ്വർണ്ണവില വീണ്ടും റെക്കോഡിലെത്തി. പവന്റെ വില 400 രൂപ വർധിച്ച് 54,520 രൂപയായി ഉയർന്നു. ഗ്രാമിന് 50 രൂപ വർധിച്ച് 6815 രൂപയായും ഉയർന്നു. കഴിഞ്ഞ ദിവസം സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. മിഡിൽ ഈസ്റ്റിൽ ഉടലെടുത്ത സംഘർഷ സാധ്യതയാണ് സ്വർണ്ണവിലയേയും സ്വാധീനിക്കുന്നത്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചി​ൽ 10 ഗ്രാം സ്വർണ്ണത്തിന്റെ വില 72,689 രൂപയായാണ് ഉയർന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്‍പോട്ട് ഗോൾഡിന്റെ വിലയും ഉയരുകയാണ്.Read More →