പ്രത്യക്ഷ നികുതി പിരിവിൽ വളർച്ച; 19.58 ലക്ഷം കോടിയായി

പ്രത്യക്ഷ നികുതി പിരിവിൽ വളർച്ച; 19.58 ലക്ഷം കോടിയായി

April 22, 2024 0 By BizNews

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്റെ പ്ര​ത്യ​ക്ഷ നി​കു​തി പി​രി​വി​ൽ വ​ള​ർ​ച്ച. 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷം പ്ര​ത്യ​ക്ഷ നി​കു​തി പി​രി​വ് 17.7 ശ​ത​മാ​നം വ​ർ​ധി​ച്ച് 19.58 ല​ക്ഷം കോ​ടി രൂ​പ​യാ​യി. പ്ര​ത്യ​ക്ഷ നി​കു​തി​യി​ലെ ഭൂ​രി​ഭാ​ഗം വ​രു​ന്ന വ​രു​മാ​ന​വും കോ​ർ​പ​റേ​റ്റ് നി​കു​തി​ക​ളും ബ​ജ​റ്റ് എ​സ്റ്റി​മേ​റ്റി​നേ​ക്കാ​ൾ 1.35 ല​ക്ഷം കോ​ടി​യും (7.40 ശ​ത​മാ​നം) പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റി​നേ​ക്കാ​ൾ 13,000 കോ​ടി രൂ​പ​യും ക​വി​ഞ്ഞു. ഫെ​ബ്രു​വ​രി ഒ​ന്നി​ന് അ​വ​ത​രി​പ്പി​ച്ച ഇ​ട​ക്കാ​ല ബ​ജ​റ്റി​ൽ 2023 ഏ​പ്രി​ൽ മു​ത​ൽ 2024 മാ​ർ​ച്ച് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ്ര​ത്യ​ക്ഷ നി​കു​തി പി​രി​വ് ല​ക്ഷ്യം 19.45 ല​ക്ഷം കോ​ടി രൂ​പ​യാ​യി​രു​ന്നു. ഇ​തോ​ടെ, പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം പ്ര​ത്യ​ക്ഷ, പ​രോ​ക്ഷ നി​കു​തി പി​രി​വ് ല​ക്ഷ്യം 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 34.37 ല​ക്ഷം കോ​ടി​യാ​യി. 3.79 ല​ക്ഷം കോ​ടി റീ​ഫ​ണ്ട് ന​ൽ​കി. സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലെ ഉ​ണ​ർ​വും വ്യ​ക്തി​ക​ളു​ടെ​യും കോ​ർ​പ​റേ​റ്റു​ക​ളു​ടെ​യും വ​രു​മാ​ന വ​ള​ർ​ച്ച​യു​മാ​ണ് പ്ര​ത്യ​ക്ഷ നി​കു​തി പി​രി​വ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും നി​കു​തി വ​കു​പ്പ് അ​റി​യി​ച്ചു.