ദു​ബൈ: ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ ലി​മി​റ്റ​ഡി​ന്‍റെ ജി.​സി.​സി​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും ബി​സി​ന​സു​ക​ളെ ര​ണ്ട് സ്വ​ത​ന്ത്ര സ്ഥാ​പ​ന​ങ്ങ​ളാ​യി വേ​ര്‍തി​രി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി. സ്വ​കാ​ര്യ ഇ​ക്വി​റ്റി സ്ഥാ​പ​ന​മാ​യ ഫ​ജ​ര്‍ ക്യാ​പി​റ്റ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നി​ക്ഷേ​പ​ക​രു​ടെ കൂ​ട്ടാ​യ്മ 65 ശ​ത​മാ​നം ഓ​ഹ​രി​ക​ള്‍ സ്വ​ന്ത​മാ​ക്കി. ഡോ. ​ആ​സാ​ദ്​ മൂ​പ്പ​ന്‍ കു​ടും​ബം 35 ശ​ത​മാ​നം ഓ​ഹ​രി​യും നി​ല​നി​ര്‍ത്തി. ജി.​സി.​സി ബി​സി​ന​സി​ന്‍റെ ഇ​ക്വി​റ്റി മൂ​ല്യം 100 കോ​ടി യു.​എ​സ്​ ഡോ​ള​ര്‍ ആ​ക്കി​യ ഇ​ട​പാ​ടി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ സ​മാ​പി​ച്ച​ത്. ഡോ. ​ആ​സാ​ദ്Read More →

ദു​ബൈ: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് അ​വ​ധി ദി​ന​ങ്ങ​ള്‍ ആ​ഘോ​ഷി​ക്കാ​ന്‍ ഫെ​സ്റ്റി​വ​ൽ ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ആ​ഘോ​ഷ വ​സ്ത്ര​ങ്ങ​ള്‍ക്ക് അ​നു​യോ​ജ്യ​മാ​യ വി​ധ​ത്തി​ല്‍ രൂ​പ​ക​ല്‍പ​ന ചെ​യ്തി​രി​ക്കു​ന്ന വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍, അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ്ര​ത്യേ​ക നി​ര​ക്കൊ​പ്പ​മാ​ണ്​ ആ​ക​ര്‍ഷ​ക​മാ​യ ഓ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. മ​ല​ബാ​ര്‍ ഗോ​ള്‍ഡി​ല്‍നി​ന്ന് വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍, അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​യാ​ൽ സൗ​ജ​ന്യ കാ​ഷ് വൗ​ച്ച​ർ നേ​ടാം. 5,000 ദി​ർ​ഹം വി​ല​യു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളോ വാ​ങ്ങി​യാ​ൽ 300 ദി​ർ​ഹ​മി​ന്‍റെ​യും 3,000 ദി​ർ​ഹം വി​ല​യു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ അ​മൂ​ല്യRead More →

ഇനി ലോഗിന്‍ ചെയ്യാതെയും ചാറ്റ് ജിപിടി ഉപയോഗിക്കാം

ഏറ്റവും ജനപ്രിയമായ എഐ ചാറ്റ്‌ബോട്ടുകളിലൊന്നാണ് ചാറ്റ് ജിപിടി. ഇതുവരെ ഓപ്പണ്‍ എഐ അക്കൗണ്ടുള്ളവര്‍ക്ക് മാത്രമേ ചാറ്റ് ജിപിടി ഉപയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ അതിന്റെ ആവശ്യമില്ല. കമ്പനി തന്നെയാണ് പുതിയ അപ്‌ഡേഷനെക്കുറിച്ച് അറിയിച്ചിരിക്കുന്നത്. ചാറ്റ് ജിപിടിയുമായി നടത്തുന്ന ചാറ്റുകള്‍ ഭാഷാ മോഡലിന്റെ വികസനത്തിനായി ഉപയോഗിക്കുമെന്നും കമ്പനി ബ്ലോഗ് പോസ്റ്റില്‍ പറയുന്നുണ്ട്. ചാറ്റ് ഇതിന് ഉപയോഗിക്കുന്നത് ഇഷ്ടമല്ലെങ്കില്‍ അത് ഓഫ് ചെയ്യാനും സൗകര്യമുണ്ട്. ലോഗിന്‍ ചെയ്യാതെ ചാറ്റ് ജിപിടിയോട് എന്ത്Read More →

ഫോബ്സ് അതിസമ്പന്ന പട്ടികയിൽ 12 മലയാളികൾ

ദുബായ്: ലോകത്തെ അതിസമ്പന്നരുടെ പുതിയ പട്ടിക പുറത്തിറക്കി ഫോബ്സ്. പട്ടികയിൽ 12 മലയാളികൾ. ഇത്തവണ ഒരു മലയാളി വനിതയും പട്ടികയിൽ ഇടം നേടി. എം.എ.യൂസഫലി തന്നെയാണ് സമ്പന്ന മലയാളികളിൽ ഒന്നാമത്. ലോകത്ത് 497ാം സ്ഥാനത്ത് ആയിരുന്ന യൂസഫലി നില മെച്ചപ്പെടുത്തി 344ാം സ്ഥാനത്ത് എത്തി. 760 കോടി ഡോളറാണ് (63080 കോടി രൂപ) യൂസഫലിയുടെ ആസ്തി. കഴിഞ്ഞ വർഷം 710 കോടി ഡോളറായിരുന്നു. ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ,Read More →

ഏത് സ്‌ക്രീനിലും അനുയോജ്യമായ രീതിയിൽ ഗൂഗിള്‍ സൈന്‍ ഇന്‍ പേജ് പരിഷ്‌കരിച്ചു

തേഡ് പാര്ട്ടി ആപ്പുകളില് എളുപ്പം ലോഗിന് ചെയ്യുന്നതിനും സൈന് അപ്പ് ചെയ്യുന്നതിനുമായി ഗൂഗിള് ഒരുക്കിയ സൗകര്യമാണ് ‘സൈന് ഇന് വിത്ത് ഗൂഗിള്’. ഗൂഗിള് അക്കൗണ്ടില് സൈന് ഇന് ചെയ്യാനുള്ള പേജ് ഗൂഗിള് പരിഷ്കരിക്കാന് ഒരുങ്ങുകയാണെന്ന് ഫെബ്രുവരിയില് റിപ്പോര്ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ പരിഷ്കരിച്ച സൈന് ഇന് പേജ് അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്. എല്ലാ തരം സ്ക്രീനുകള്ക്കും അനുയോജ്യമായ വിധത്തിലാണ് പുതിയ സൈന് ഇന് പേജ് രൂപകല്പന ചെയ്തിരിക്കുന്നത് എന്ന് ഗൂഗിള് പറയുന്നു. വലുതും വീതിയുള്ളതുമായRead More →