ജനുവരിയില്‍ 41.8 ലക്ഷം പുതിയ വരിക്കാരുമായി ജിയോ മുന്നില്‍

കൊച്ചി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള് പ്രകാരം, ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയന്സ് ജിയോ 2024 ജനുവരിയില് 41.78 ലക്ഷം പുതിയ മൊബൈല് വരിക്കാരെ നേടി. ജനുവരിയിലെ നേട്ടം രാജ്യത്തെ ജിയോ മൊബൈല് ഉപയോക്താക്കളുടെ എണ്ണം 46.39 കോടിയായി ഉയര്ത്തി. ജനുവരിയില് ഭാരതി എയര്ടെല് വരിക്കാരുടെ എണ്ണം 7.52 ലക്ഷം വര്ധിച്ചു. വോഡഫോണ് ഐഡിയയ്ക്ക് 15.2 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു.Read More →

കോഴിക്കോട്: സ്വർണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് 600 രൂപ വർധിച്ച് 51,280 രൂപയായി. എക്കാലത്തെയും ഉയർന്ന വിലയാണിത്. ഗ്രാമിന് 75 രൂപ വർധിച്ച് 6410 രൂപയുമായി. ഇന്നലെ പവന് 50,680 രൂപയായിരുന്നു വില. അന്താരാഷ്ട്ര സ്വർണ്ണവില 2285 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.38ലും ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 72 ലക്ഷം രൂപയായിട്ടുണ്ട്. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞRead More →

2023-24 സാമ്പത്തീക വർഷത്തിൽ ​എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ലാ​ഭം 90,000 കോ​ടി

കോ​​​ഴി​​​ക്കോ​​​ട്: പൊ​​തു​​മേ​​ഖ​​ലാ​​ എ​​​ണ്ണ​​​ക്കമ്പ​​​നി​​​ക​​​ളു​​​ടെ ലാ​​​ഭം 2023-24 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം 90,000 കോ​​​ടി​​​യെ​​​ന്നു ക​​​ണ​​​ക്കു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നു. 2022-23 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ൾ​​​ക്ക് 14,600 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ടം നേ​​​രി​​​ട്ടി​​​രു​​​ന്ന സ്ഥാ​​​ന​​​ത്താ​​​ണ് ഈ ​​​സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം ഇ​​​ത്ര​​​യും ലാ​​​ഭം നേ​​​ടാ​​​നാ​​​യ​​​ത്. ആ​​​ഗോ​​​ള വി​​​പ​​​ണ​​​യി​​​ൽ എ​​​ണ്ണ​​​വി​​​ല കു​​​ത്ത​​​നെ കു​​​റ​​​ഞ്ഞി​​​ട്ടും ഇ​​​ന്ത്യ​​​യി​​​ൽ വി​​​ല കു​​​റ​​​യ്ക്കാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ൾ​​​ക്കു വ​​​ൻ ലാ​​​ഭ​​​മു​​​ണ്ടാ​​​കാ​​​ൻ കാ​​​ര​​​ണം. ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു കോ​​​ടി രൂ​​​പ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ നി​​​കു​​​തി​​​യാ​​​യി പി​​​ഴി​​​ഞ്ഞെ​​​ടു​​​ത്ത​​​തി​​​നു ശേ​​​ഷ​​​മു​​​ള്ള​​​താ​​​ണ് എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ഈ ​​​ലാ​​​ഭം.Read More →

മാർച്ചിലെ ജിഎസ്ടി വരുമാനം 1.78 ലക്ഷം കോടി രൂപ

ന്യൂ​​ഡ​​ൽ​​ഹി: മാ​​ർ​​ച്ചി​​ലെ ജി​​എ​​സ്ടി വ​​രു​​മാ​​നം 1.78 ല​​ക്ഷം കോ​​ടി രൂ​​പ. ത​​ലേ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 11.5 ശ​​ത​​മാ​​നം അ​​ധി​​ക​​മാ​​ണി​​ത്. ക​​ഴി​​ഞ്ഞ സാമ്പ​​ത്തി​​ക ​​വ​​ർ​​ഷ​​ത്തെ(​​ഏ​​പ്രി​​ൽ 2023-മാ​​ർ​​ച്ച് 2024) ആ​​കെ ജി​​എ​​സ്ടി വ​​രു​​മാ​​നം 20.18 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​ണ്. മു​​ൻ സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 11.7 ശ​​ത​​മാ​​നം ജി​​എ​​സ്ടി വ​​രു​​മാ​​നം വ​​ർ​​ധി​​ച്ചു. മാ​​ർ​​ച്ചി​​ലു​​ണ്ടാ​​യ​​ത് ര​​ണ്ടാ​​മ​​ത്തെ ഉ​​യ​​ർ​​ന്ന ജി​​എ​​സ്ടി വ​​രു​​മാ​​ന​​മാ​​ണ്. 2023 ഏ​​പ്രി​​ലി​​ലെ 1.87 ല​​ക്ഷം കോ​​ടി​​യാ​​ണ് റി​​ക്കാ​​ർ​​ഡ് വ​​രു​​മാ​​നം.Read More →

ബോര്‍ഡിങിന് ശേഷം വിമാനം വൈകിയാലും ഇനി ബുദ്ധിമുട്ടേണ്ട; ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ഡല്‍ഹി: വിമാനം പുറപ്പെടാന്‍ താമസിച്ചാല്‍ ഇനി മണിക്കൂറുകളോളം വിമാനത്തിലിരുന്ന് ബുദ്ധിമുട്ടേണ്ട. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ (BCAS) ഇത് സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ബോര്‍ഡിങിന് ശേഷം ദീര്‍ഘനേരം വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് ഇനി വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ഗേറ്റിലൂടെ പുറത്തുകടക്കാനാകും. വിമാനക്കമ്പനികള്‍ക്കും എയര്‍പോര്‍ട്ട് അധികൃതര്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി ബിസിഎഎസ് ഡയറക്ടര്‍ ജനറല്‍ സുല്‍ഫിക്കര്‍ ഹസന്‍ അറിയിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശം സഹായകരമാകും. ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോള്‍Read More →