സാമ്പത്തിക സ്ഥാപനങ്ങളുടെ കാര്യത്തിൽ റിസർവ് ബാങ്ക് കർശന നിലപാടെടുക്കുന്നു
മറ്റ് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളെ അപേക്ഷിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയമങ്ങളിൽ കൂടുതൽ കർശന സമീപനമാണെടുക്കുന്നത്. അതാണ് അമേരിക്കയിലും, യൂറോപ്പിലും ബാങ്കിങ് പ്രതിസന്ധി ഉണ്ടായപ്പോഴും ഇന്ത്യയിൽ ബാങ്കുകൾ സുരക്ഷിതമായി നിന്നത്. എന്നാൽ മുൻകാലങ്ങളെ അപേക്ഷിച്ച് റിസർവ് ബാങ്കിന് മുൻപിൽ പല പുതിയ വെല്ലുവിളികളുമുണ്ട്. പേടിഎം പേയ്മെൻറ്സ് ബാങ്കിന്റെ കാര്യം ഒരു ഉദാഹരണം മാത്രം. ബാങ്കുകളുടെ കാര്യം മാത്രമല്ല പൊതുവെ മറ്റ് സാമ്പത്തിക സ്ഥാപനങ്ങളുടെ കാര്യത്തിലും കർക്കശ നിലപാടാണ് റിസർവ്Read More →


